വെള്ളൂർ ഇലക്ടിക്കൽ സെഷനിലെ വടശ്ശേരി മുക്ക്, മാത്തിൽ പഞ്ചായത്ത്, പൂതേങ്ങ, ഗുരുദേവ്, കുണ്ടനാട്ടി, മൈക്രോൺ, ഈസ്റ്റേൺ, മുക്കാലി, റിലയൻസ് മാത്തിൽ, ഇൻഡോർ സ്റ്റേഡിയം, വടവന്തൂർ, വായിക്കാട്, നിടുവനപാറ, പുതിയ റോഡ്, എന്നിവിടങ്ങളിൽ ആഗസ്റ്റ് 27 രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ടിക്കൽ സെഷനിലെ ഹിന്ദുസ്താൻ, തങ്കേക്കുന്ന്, പി വി എസ് ഫോർഡ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 27 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക