മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പന്തല്ലൂര്‍ മുടിക്കോടില്‍ ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വെള്ളുവങ്ങാട് പറമ്ബന്പൂള സ്വദേശി അമീന്, കീഴാറ്റൂര്‍ സ്വദേശി ഇഹ്സാന്‍ എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക