ഈ ഓണത്തിന് കഴിക്കാൻ വളരെ രുചികരമായ ഒരു നാടൻ പലഹാരം.വായിലിട്ടാൽ അലിഞ്ഞു പോകും. ഒരു തുള്ളി പോലും എണ്ണ ഇല്ലാതെ വളരെ ഹെൽത്തി ആയ വിഭവം ആണ്.
ചേരുവകൾ
അരിപൊടി – 2 കപ്പ്
മൈദ – 1 കപ്പ്
ഉപ്പ് – 1 നുള്ള്
ശർക്കര – 2 കപ്പ് (250 ഗ്രാം )
ഏലയ്ക്ക – 4 എണ്ണം
തേങ്ങ കൊത്ത് – 1 കപ്പ്
എള്ള് – 4 സ്പൂൺ
ബേക്കിങ്ങ് പൗഡർ – 1/2 സ്പൂൺ
ചെറുപഴം -3 എണ്ണം
തയാറാക്കുന്ന വിധം
പ്രതികരിക്കാൻ ഇവിടെ എഴുതുക