പാലും തുളസിയും ഇവ രണ്ടും ചേരുമ്പോള്‍ പല ആരോഗ്യ ഗുണങ്ങളും കൂടി ചേരുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
തുളസി, പാല് എന്നിവ ചേർത്തു കഴിച്ചാൽ പനി മാറും.
തുളസിയിലെ യൂജെനോള്‍ എന്നൊരു ആന്റിഓക്സ്ഡിന്റും പാലിലെ പല ധാതുക്കളും കൂടി ചേര്‍ന്നാല്‍ ഹൃദയരോഗ്യം ഇരട്ടിക്കും.
പാലില്‍ തുളസി ചേര്‍ത്തു കുടിക്കുന്നത് ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യുന്നതിനാൽ‘സ്ട്രെസ്‘ ‘ടെന്‍ഷന്‍‘ എന്നിവ കുറയാന്‍ ഏറെ നല്ലതാണ്.
ശരീരത്തിലെ യൂറിക് ആസിഡ് തോത് നിയന്ത്രിക്കും.
കിഡ്നി സ്റ്റോണ്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ് തുളസി ചേര്‍ത്ത പാല്.
ശരീരത്തിന് പ്രതിരോധശേഷി നല്കുന്നു.
ക്യാന്‍സര്‍ തടയുന്നതിനും തുളസി ചേര്‍ത്ത പാല് വളരെ നല്ലതാണ്.
ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ളതിനാൽ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍പരിഹരിക്കാന്‍ പാലില്‍ തുളസി ചേര്‍ത്തു കഴിക്കുന്നതു സഹായിക്കുന്നു.
ചൂടുള്ള പാലില്‍ തുളസി ചേര്‍ത്തു കുടിക്കുന്നത് തലവേദന മാറാന്‍ ഏറെ ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക