FOOD

മഴക്കാലത്ത് ആസ്ത്മാ രോഗികള്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

തണുപ്പുകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. ശ്വാസംമുട്ടല്‍, ...

വന്ദേ ഭാരത് എക്‌സ്പ്രസിൽ നിന്ന് ദമ്പതികൾക്ക് ലഭിച്ച ഭക്ഷണത്തിൽ ചത്ത പാറ്റ; പ്രതികരണവുമായി ഇന്ത്യൻ റെയിൽവേ

ഡൽഹി: വന്ദേ ഭാരത് എക്‌സ്പ്രസിൽ യാത്രക്കാര്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. സംഭവത്തില്‍  ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഖേദം രേഖപ്പെടുത്തി. ഭോപ്പാലിൽ ...

ഓട്സ് കഴിക്കുന്നത് പതിവാക്കാൻ പറയുന്നതിന് കാരണം ഇതാണ്

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. ഫൈബർ ബീറ്റാ-ഗ്ലൂക്കൻ ഉൾപ്പെടെയുള്ള കാർബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും ഉറവിടമാണ് ഓട്സ്. അവശ്യ അമിനോ ആസിഡുകൾ ഓട്സിൽ അടങ്ങിയിട്ടുള്ളതിനാൽ‍ ശരീരത്തിലെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ...

ചിക്കനും മട്ടനും മാത്രമല്ല, തക്കാളി കൊണ്ടും ബിരിയാണി ഉണ്ടാക്കാം; ഉണ്ടാക്കുന്ന വിധം ഇങ്ങനെ

ബിരിയാണി എന്ന് കേൾക്കുമ്പോൾ തന്നെ ചിക്കൻ ബിരിയാണിയും മട്ടൻ ബിരിയാണിയും ആണ് മനസ്സിലേക്കു വരിക. ചിക്കനും മട്ടനും ഒന്നുമില്ലെങ്കിലും തക്കാളി വച്ചും അതീവ രുചികരമായ ബിരിയാണി തയാറാക്കാം. ...

ഹൈപ്പർടെൻഷൻ ആണോ പ്രശ്നം? കഴിക്കാം ഈ ഭക്ഷണങ്ങൾ

രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ വേഗത്തിലാകുന്ന അവസ്ഥയെ ഹൈപ്പർടെൻഷൻ എന്ന് സൂചിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ്. ധമനികളുടെ ഭിത്തികളിൽ രക്തസമ്മർദ്ദം സാധാരാണ പരിധിയിൽ കവിയുമ്പോഴാണ് ...

വേനൽക്കാല ഭക്ഷണത്തിൽ ചേർക്കാം ഈ വിത്തുകൾ; ഗുണങ്ങൾ നിരവധി

വേനൽക്കാലത്ത് കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നത് അധിക കലോറി എരിച്ചുകളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കാനും സഹായിക്കും. പഴങ്ങളും പച്ചക്കറികളും ...

ഭക്ഷണത്തോടൊപ്പം ചായയോ കാപ്പിയോ കഴിക്കുന്നവരാണോ നിങ്ങൾ; ഐസിഎംആറിന്റെ പുതിയ മാർ​ഗനിർദേശങ്ങളിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഇന്ത്യക്കാർക്കായി പുതിയ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഈ മാർ​ഗനിർദ്ദേശങ്ങൾ സമീകൃതവും ആരോ​ഗ്യകരവുമായ ഭക്ഷണക്രമം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇതിൽ ...

വാഴയിലയിൽ ആഹാരം കഴിക്കാറുണ്ടോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

മലയാളിയുടെ മനസിൽ ഇന്നും ഗൃഹാതുരമായ ഓർമയാണ് വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറുകൾ, സദ്യ എന്നിവയെല്ലാം. തൂശനിലയിൽ സദ്യ കഴിക്കാത്ത മലയാളി ഉണ്ടാകില്ല. സദ്യ മാത്രമല്ല, പല വിഭവങ്ങളും വാഴയിലയിൽ ...

ഈ നാല് ഭക്ഷണങ്ങള്‍ കഴിക്കാന്‍ കൊതി ഉണ്ടോ? കാരണം അറിഞ്ഞാലോ?

ചില ഭക്ഷണങ്ങളോട് ചിലര്‍ക്ക്  നല്ല കൊതി തോന്നാം. ചിലര്‍ക്ക് മധുരത്തോടായിരിക്കാം കൊതിയെങ്കില്‍ മറ്റ്  ചിലര്‍ക്ക് ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടാം താല്‍പര്യം.ചില പോഷകങ്ങളുടെ കുറവാകാം ഇത്തരം കൊതിക്ക് പിന്നില്‍  ...

ചൂടത്ത് തൈര് ഒരാശ്വാസമാണ് , എന്നാൽ തൈരിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത് …

തൈര് നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ്.ഒരു മികച്ച പ്രോബയോട്ടിക് ഭക്ഷണം ആണ് കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ തൈര്.തൈര് കുടലിന്‍റെ ആരോഗ്യത്തെ ...

കറികളിൽ എരിവും മസാലയും കൂടിപ്പോയോ? കുറയ്‌ക്കാൻ കുറച്ച് വഴികൾ…

പാചകം ദിവസവും ചെയ്യുന്നവരാണെങ്കിലും ചിലപ്പോഴൊക്കെ അബദ്ധങ്ങൾ പറ്റാറുണ്ട്. പറഞ്ഞു വരുന്നത് കറികളിൽ എരിവോ ഉപ്പോ ഒക്കെ കൂടുന്നതിനെ കുറിച്ച് തന്നെയാണ്. മസാലകളിൽ എന്ത് തന്നെ കൂടിയാലും പിന്നീട് ...

ബേക്കിങ് സോഡ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണോ? അറിയാം ഇക്കാര്യങ്ങൾ

ഇന്ന് മിക്ക ഭക്ഷണങ്ങൾ തയ്യാറാക്കാനും ബേക്കിങ് സോഡ ഉപയോഗിക്കാറുണ്ട്. ബേക്കിങ് സോഡ ആരോഗ്യകരമാണോയെന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. എന്നാൽ ബേക്കിങ് സോഡ ചെറിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ...

വേനൽക്കാലത്ത് യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ റെയിൽവേ ഭക്ഷണം നൽകാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ

  വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ. ജനറൽ കമ്പാർട്മെന്റിൽ യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കാനാണു ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ അൻപത്തിയൊന്ന് ...

ഈ ചൂടത്ത് ഒന്ന് സൂപ്പർ കൂൾ ആകാൻ ഫ്രൂട്ട് കസ്റ്റാർഡ് ആയല്ലോ; റെസിപി നോക്കാം

ഈ ചൂടുകാലത്തു മനസും ശരീരവും തണുപ്പിക്കാൻ വേണ്ടി നമുക്ക് ട്രൈ ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ഐറ്റമാണ് ഫ്രൂട്ട് കസ്റ്റാർഡ്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചിരിക്കുമ്പോൾ ഒരിത്തിരി ...

കാച്ചിലിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം

ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗങ്ങളൊക്കെ പണ്ടുള്ളവർ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തിയിരുന്നു. അന്നൊക്കെ ആരോഗ്യപ്രശ്നങ്ങളും കുറവായിരുന്നു. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു കിഴങ്ങാണ് കാച്ചിൽ. ക്രീം മുതൽ ...

തേങ്ങ പൊങ്ങ് കഴിക്കുന്നത് ആരോഗ്യകരമോ? ഗുണങ്ങൾ അറിയാം

മൂപ്പെത്തിയ തേങ്ങാക്കുള്ളിൽ കാണുന്ന പൊങ്ങ് നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്. തേങ്ങയെക്കാളും തേങ്ങാവെള്ളത്തിനെക്കാളും ആരോഗ്യകരമാണ് പൊങ്ങ് എന്ന് അറിയാമോ? തേങ്ങയിലെ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്.വിറ്റാമിൻ . ...

കെഎസ്ആര്‍ടിസി ബസില്‍ ഇനി വെള്ളവും ലഘുഭക്ഷണവും; പുതിയ പരിഷ്‌കാരം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് യാത്രയ്‌ക്കിടയിൽ വെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കാനൊരുങ്ങി കെഎസ്ആർടിസി. സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള ബസുകളിലും ഈ സേവനം ഉറപ്പുവരുത്താനാണ് കെഎസ്ആർടിസിയുടെ പുതിയ നീക്കം. ഇതിന്റെ തുക ...

ഭക്ഷണത്തില്‍ അധികം എരിവ് ആവശ്യമുള്ളവരാണോ നിങ്ങൾ; കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍

എരിവുള്ള ഭക്ഷണം അല്ലെങ്കില്‍ മസാലയാദങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് തീർച്ചയായും നമുക്ക് സംതൃപ്തി നല്‍കും എന്നാല്‍, ഇത് വരുത്തി വയ്ക്കുന്ന ദോഷവും ചെറുതല്ല. ഏറെ എരിവും മസാലയും അടങ്ങിയ ...

വായിലിട്ടാൽ അലിഞ്ഞുപോകും രുചികരമായ കിണ്ണത്തപ്പം ഉണ്ടാക്കിയാലോ

ഓരോ ദിവസവും ചായയ്‌ക്കൊപ്പം എന്തുണ്ടാക്കുമെന്നാലോചിച്ച് നിങ്ങൾ തലപുകയ്ക്കാറുണ്ടോ? എന്നാൽ എളുപ്പത്തിനൊരു പലഹാരം ഉണ്ടാക്കി നോക്കിയാലോ? ഇതാ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു നാലുമണി പലഹാരം കിണ്ണത്തപ്പം തയ്യാറാക്കാം. ...

വെജിറ്റേറിയന്‍സിനായും ഇനി ഭക്ഷണമെത്തും; സൊമാറ്റോയില്‍‘ പുതിയ പദ്ധതി

ഡല്‍ഹി: ഇന്ത്യയിലെ വെജിറ്റേറിയന്‍ ഉപഭോക്താക്കള്‍ക്കായി 'പ്യുവര്‍ വെജ് മോഡ്' എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിച്ച് സൊമാറ്റോ. പുതിയ പുതിയ പദ്ധതിയെ കുറിച്ച് സൊമാറ്റോ സ്ഥാപകനും സി.ഇ.ഒയുമായ ...

ഭക്ഷണപദാർഥങ്ങൾക്ക് ആകർഷകമായ നിറം നൽകുന്ന ‘റൊഡാമിൻ-ബി’ എങ്ങനെ അപകടകാരിയാകുന്നു? അറിയാം ഇക്കാര്യങ്ങൾ

ഭക്ഷണങ്ങളിൽ ചേർക്കുന്ന നിറത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന കുരുക്ക് അറിയാതെയാണ് നമ്മൾ ഇന്ന് പല ഭക്ഷണങ്ങളും ലഘുപലഹാരങ്ങളും കഴിക്കുന്നത്. അടുത്തിടെയാണ് കർണാടക സർക്കാർ‌ പഞ്ഞിമിഠായിയും ​ഗോബി മഞ്ചൂരിയനും സംസ്ഥാനത്ത് ...

ചോളം കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെ?

കോൺ അഥവാ ചോളം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. വിറ്റാമിനുകൾ, മിനറൽസ്, നാരുകൾ, ഇരുമ്പ്, ഫൈബര്‍, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണിത്. കണ്ണിനും വയറിനും ഏറെ ഗുണം ചെയ്യുന്ന ...

കഴിക്കുന്ന ഭക്ഷണം പോഷക സമൃദ്ധമാണോ? വിവരങ്ങൾ ന്യൂട്രിഎയ്‌ഡ് ആപ്പിലൂടെ അറിയാം

ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമൊക്കെ നാം നിത്യവും കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കുണ്ടെന്ന് ഇന്ന് മിക്കവർക്കും അറിയാം. ആഹാരത്തെപ്പറ്റി വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കാനുണ്ടെങ്കിലും ഏറ്റവും പ്രധാനം സമീകൃതാഹാരം തന്നെയാണ്. ...

റംസാന്‍ വ്രതാരംഭം; ഭക്ഷണക്രമത്തിൽ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ലോകാരോ​ഗ്യ സംഘടന

വ്രതാനുഷ്ഠാനത്തിന്‍റെയും പ്രാർഥനകളുടെയും രാപ്പകലുകളിലൂടെ കടന്നുപോകുന്ന ഈ വർഷത്തെ റംസാൻ ആരംഭിക്കാനിരിക്കുകയാണ്. ഇസ്ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമസാൻ ലോകത്തെങ്ങുമുള്ള മുസ്ലിങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ വരെ ...

രുചിയേറും ചെറുപയർ പരിപ്പ് പായസം ഇങ്ങനെ തയ്യാറാക്കിയാലോ

തേങ്ങാപ്പാലിൻറെയും ശർക്കരയുടെയും രുചി അലിഞ്ഞു ചേർന്ന ചെറുപയർ പരിപ്പ് പായസം ആർക്കാണ് ഇഷ്ടമല്ലാത്തത്? വളരെ കുറഞ്ഞ സമയം കൊണ്ട് രുചികരമായ ചെറുപയർ പരിപ്പ് പായസം തയ്യാറാക്കി കഴിച്ചാലോ? ...

റോസ്മേരി ഭക്ഷണത്തിൽ ചേർക്കാം; രുചിയും മണവും പോഷകങ്ങളുമേറെ

ഓർമ്മശക്തി മികച്ചതാക്കാൻ സഹായിക്കുന്ന വൈജ്ഞാനിക ഉത്തേജകമായി റോസ്മേരി സസ്യം കണക്കാക്കപ്പെടുന്നു. കൂടാതെ ഇത് ബുദ്ധി, ശ്രദ്ധ, ഏകാ​ഗ്രത എന്നിവ വർധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുണങ്ങളും ഇതിന് ...

വിമാനത്തില്‍നിന്ന് കഴിക്കാൻ ലഭിച്ച സാന്‍വിച്ചില്‍ സ്‌ക്രൂ; ഇൻഡിഗോ എയർലൈൻസിനെതിരെ ആരോപണവുമായി യാത്രക്കാരൻ

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് ലഭിച്ച സാന്‍വിച്ചില്‍ നിന്ന് സ്‌ക്രൂ ലഭിച്ചെന്ന ആരോപണവുമായി യാത്രക്കാരൻ. ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രമധ്യേയാണ് കഴിക്കാനായി നല്‍കിയ സാന്‍വിച്ചില്‍ നിന്ന് സ്‌ക്രൂ ലഭിച്ചത്. ...

പോഷകസമൃദ്ധമായ മഖാന കഴിക്കാം; അറിയാം ആരോഗ്യഗുണങ്ങൾ

ഫൈബറിന്‍റെയും പ്രോട്ടീനിന്‍റെയും നല്ലൊരു ഉറവിടമാണ് മഖാന. ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മഖാന ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തേണ്ടത് ഏറ്റവും പ്രധാനമാണ്. വറുത്ത താമര വിത്താണ് മഖാന. പ്രധാനമായും വടക്കേ ...

തക്കോലത്തിനുമുണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ

ഭക്ഷണത്തിനു രുചിയും സുഗന്ധവും കൂട്ടാൻ ഉപയോ​ഗിക്കുന്ന സു​ഗന്ധ വ്യജ്ഞനമാണ് തക്കോലം. ഭക്ഷണത്തിന് സവിശേഷമായ സു​ഗന്ധം നൽകാനാണ് പ്രധാനമായും തക്കോലം ഉപയോ​ഗിക്കുന്നത്. കാണാൻ ഒരു നക്ഷത്രപ്പൂവ് പോലെ സുന്ദരമായ ...

റെസ്റ്റോറൻ്റ് രുചിയിൽ പാവ് ബാജി വീട്ടിൽ ഉണ്ടാക്കാം; റെസിപ്പി

പാവ് ബാജി എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. നോർത്ത് ഇന്ത്യൻ ഭക്ഷണം ആയ പാവ് ബാജി ഇപ്പോൾ കേരളത്തിലും സുലഭമാണ്. റസ്റ്ററന്റിൽ കിട്ടുന്ന അതെ രുചിയിൽ പാവ് ബാജി ...

Page 1 of 36 1 2 36

Latest News