കെ എസ് ആർ ടി സി പുതുതായി ആരംഭിക്കുന്ന കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് എസി സീറ്റർ സർവീസിന്റെ ഫ്ളാഗ് ഓഫ് സെപ്റ്റംബർ മൂന്ന് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു നിർവ്വഹിക്കും. കണ്ണൂർ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക