SWIFT

വിവിധ മോഡലുകള്‍ക്ക് വന്‍ വിലക്കിഴിവുമായി മാരുതി; പുതിയ സ്വിഫ്റ്റ് നാളെ പുറത്തിറങ്ങും

വിവിധ മോഡലുകള്‍ക്ക് വന്‍ വിലക്കിഴിവുമായി മാരുതി; പുതിയ സ്വിഫ്റ്റ് നാളെ പുറത്തിറങ്ങും

വിപണിയില്‍ മൂന്ന് തലമുറകള്‍ പിന്നിട്ട സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലുകള്‍ വരവിനൊരുങ്ങിയിരിക്കുകയാണ്. മെയ് ഒമ്പതിന് അവതരിപ്പിക്കുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. പുതിയ കാര്‍ ...

മാരുതിയും മഹീന്ദ്രയും ടാറ്റയും; ഇഞ്ചോടിഞ്ച് പോരാട്ടം

മാരുതിയും മഹീന്ദ്രയും ടാറ്റയും; ഇഞ്ചോടിഞ്ച് പോരാട്ടം

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവരുടെ പുതിയ മോഡലുകൾ ഉടൻ ഇന്ത്യൻ നിരത്തുകളിലേക്ക് എത്തും. ...

എല്ലാവരെയും ഞെട്ടിച്ച് പുതു പുത്തൻ സ്വിഫ്റ്റ് ; ക്രാഷ്  ടെസ്റ്റ്‌ നേരിട്ടത് പുഷ്പം പോലെ…

എല്ലാവരെയും ഞെട്ടിച്ച് പുതു പുത്തൻ സ്വിഫ്റ്റ് ; ക്രാഷ് ടെസ്റ്റ്‌ നേരിട്ടത് പുഷ്പം പോലെ…

സുസുക്കി സ്വിഫ്റ്റ് ഫോർത്ത് ജെൻ ഹാച്ച്ബാക്ക് ഈയിടെ ജപ്പാനിലെ ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റിന് വിധേയമായി. ഈ ടെസ്റ്റിൽ മോഡൽ 99 ശതമാനം സ്‌കോറോടെ ...

വാഹന പ്രേമികളെ ഞെട്ടിക്കാന്‍ ഇതാ പുത്തന്‍ സ്വിഫ്റ്റ് വരുന്നു

വാഹന പ്രേമികളെ ഞെട്ടിക്കാന്‍ ഇതാ പുത്തന്‍ സ്വിഫ്റ്റ് വരുന്നു

ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികള്‍ അവതരിപ്പിക്കുന്ന തരിക്കിലാണ് വാഹന നിര്‍മ്മാതാക്കള്‍. എങ്കിലും ഹാച്ച്ബാക്കുകളുടെ വില്‍പ്പന തുടരുമെന്നും വരും ദിവസങ്ങളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നും മാരുതി സുസുക്കി വ്യക്തമാക്കി. ഒരു ...

സ്വിഫ്റ്റ് നാലാം തലമുറ പതിപ്പ് പുറത്തിറക്കി: ആദ്യം എത്തിയത് ഈ വിപണിയിൽ

സ്വിഫ്റ്റ് നാലാം തലമുറ പതിപ്പ് പുറത്തിറക്കി: ആദ്യം എത്തിയത് ഈ വിപണിയിൽ

ഇന്ത്യൻ വാഹന വിപണിയിൽ ആരാധകർ ഏറെയുള്ള കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. സ്റ്റൈലിഷ് ലുക്കിലും കിടിലൻ പെർഫോമൻസിലും സ്വിഫ്റ്റിന്റെ നാലാം തലമുറ പതിപ്പാണ് ഇപ്പോൾ സുസുക്കി ...

ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ് ; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നിലയും ഗുരുതരം

ബസിൽ യാത്രയ്ക്കിടെ യുവതിയെ കുത്തി പരുക്കേൽപിച്ച് യുവാവ് . സംഭവത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരം. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സ്വിഫ്റ്റ് ...

നമ്പർ 1 മാരുതിയുടെ ഈ 2 കാറുകൾ ആളുകൾക്ക് ഇഷ്ടമല്ല, കഴിഞ്ഞ 6 മാസമായി വിൽപ്പന കുറയുന്നു 

നമ്പർ 1 മാരുതിയുടെ ഈ 2 കാറുകൾ ആളുകൾക്ക് ഇഷ്ടമല്ല, കഴിഞ്ഞ 6 മാസമായി വിൽപ്പന കുറയുന്നു 

എല്ലാ മാസവും മാരുതിയുടെ 6 മുതൽ 7 വരെ മോഡലുകൾ ടോപ്പ്-10ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ, Alto, WagonR, Swift, Baleno, Dzire, Eeco തുടങ്ങിയ മോഡലുകളാണ് കൂടുതലും ...

ബലേനോ, വാഗൺആർ, ആൾട്ടോ, സ്വിഫ്റ്റ് എല്ലാം ഈ മാരുതി കാറിന്റെ മുന്നിൽ മുട്ടുമടക്കി; ഈ മാസം 180% വളർച്ച

ബലേനോ, വാഗൺആർ, ആൾട്ടോ, സ്വിഫ്റ്റ് എല്ലാം ഈ മാരുതി കാറിന്റെ മുന്നിൽ മുട്ടുമടക്കി; ഈ മാസം 180% വളർച്ച

മാരുതിയുടെ നെക്‌സ ഡീലർഷിപ്പിൽ ലഭ്യമായ എല്ലാ മോഡലുകളും ആഡംബരമാണ്. അതേ സമയം, ഈ ഡീലർഷിപ്പിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ കാറാണ് ഇഗ്നിസ്. കഴിഞ്ഞ മാസം, ഈ ...

കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് ബസ് ഫ്‌ളാഗ് ഓഫ് ശനിയാഴ്ച

കെ എസ് ആർ ടി സി പുതുതായി ആരംഭിക്കുന്ന കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് എസി സീറ്റർ സർവീസിന്റെ ഫ്‌ളാഗ് ഓഫ് സെപ്റ്റംബർ മൂന്ന് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഗതാഗത ...

കെഎസ്ആർടിസി- സ്വിഫ്റ്റ് സർവീസ് ഇന്ന് മുതൽ; സർവീസ് വിശദ വിവരങ്ങൾ ഇങ്ങനെ

കെഎസ്ആർടിസി- സ്വിഫ്റ്റ് സർവീസ് ഇന്ന് മുതൽ; സർവീസ് വിശദ വിവരങ്ങൾ ഇങ്ങനെ

കെഎസ്ആർടിസി- സ്വിഫ്റ്റിന്റെ ബസ് സർവീസ് ഇന്ന് മുതൽ ആരംഭിക്കും. വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടക്കുന്ന ...

‘കെഎസ്ആർടിസി-സിഫ്റ്റ്’ ആദ്യ ബസ് തലസ്ഥാനത്തെത്തി; ചിത്രങ്ങൾ കാണാം

ഇനി കെഎസ്‌ആര്‍ടിസിയില്‍ കിടന്നുറങ്ങി യാത്ര ചെയ്യാം; സ്വിഫ്റ്റ്‌ ബസ്‌ 11ന് നിരത്തിലിറങ്ങും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് 11ന് നിരത്തിലിറങ്ങും. കേരള സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസ് വൈകിട്ട് 5.30ന് തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി ...

സ്വിഫ്റ്റിന് പുതിയ കരുത്ത് പകരാനൊരുങ്ങി മാരുതി

സ്വിഫ്റ്റിന് പുതിയ കരുത്ത് പകരാനൊരുങ്ങി മാരുതി

ജനപ്രിയ മോഡല്‍ സ്വിഫ്റ്റിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് നല്‍കാനൊരുങ്ങി മാരുതി സുസുക്കി. മുഖംമിനുക്കലിനൊപ്പം ഒരു പുത്തന്‍ എഞ്ചിന്‍ കൂടി വാഹനത്തില്‍ ഇടംപിടിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ 1.2 ലിറ്റര്‍ ...

മാ​രു​തി സു​സു​ക്കി കാ​റു​ക​ളു​ടെ വി​ല കു​റ​ച്ചു

മാ​രു​തി സു​സു​ക്കി കാ​റു​ക​ളു​ടെ വി​ല കു​റ​ച്ചു

കൊ​ച്ചി: വാഹന പ്രേമികൾക്ക് ഒരു സന്തോഷവാർത്ത മാ​രു​തി സു​സു​ക്കി കാ​റു​ക​ളു​ടെ വി​ല കു​റ​ച്ചു. ആ​ള്‍​ട്ടോ 800, ആ​ള്‍​ട്ടോ കെ10, ​സ്വി​ഫ്റ്റ് ഡീ​സ​ല്‍, സെ​ലീ​റി​യോ, ബ​ലേ​നോ ഡീ​സ​ല്‍, ഇ​ഗ്നി​സ്, ...

ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച കാറിനുള്ള പുരസ്‌കാരം സ്വിഫ്റ്റിന്

ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച കാറിനുള്ള പുരസ്‌കാരം സ്വിഫ്റ്റിന്

ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച കാറിനുള്ള പുരസ്‌കാരം മാരുതി സുസുക്കി സ്വിഫ്റ്റിന്. പതിനെട്ട് ഓട്ടോമോട്ടീവ് ജോണലിസ്റ്റുകള്‍ ചേര്‍ന്നാണ് പതിനാലാമത് എഡിഷന്‍ വിജയിയെ തിരഞ്ഞെടുത്തത്. ഹ്യുണ്ടായ് അവതരിപ്പിച്ച സാന്‍ട്രോയാണ് രണ്ടാം ...

പുതിയ ‘സ്വിഫ്റ്റ്’ എത്തി; വില 4.99 ലക്ഷം മുതൽ; ഇതുവരെ ഒരു ലക്ഷത്തിലധികം പേർ ബുക്ക് ചെയ്തു

പുതിയ ‘സ്വിഫ്റ്റ്’ എത്തി; വില 4.99 ലക്ഷം മുതൽ; ഇതുവരെ ഒരു ലക്ഷത്തിലധികം പേർ ബുക്ക് ചെയ്തു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി പുതിയ റെക്കോഡിട്ടു. നവീകരിച്ച് പുറത്തിറക്കിയ സ്വിഫ്റ്റിന് രണ്ടുമാസംകൊണ്ടു ലഭിച്ചത് ഒരു ലക്ഷത്തിനു മുകളിൽ ബുക്കിങ്. ജനുവരി 18നാണ് ...

വിപണി കീഴടക്കി പുതുതലമുറ മാരുതി സ്വിഫ്റ്റ്

വിപണി കീഴടക്കി പുതുതലമുറ മാരുതി സ്വിഫ്റ്റ്

ദിനംപ്രതി പരീക്ഷണങ്ങൾ നടക്കുന്ന മേഖലയാണ് വാഹനങ്ങളുടെ. കാലത്തിനു അനുസരിച്ചല്ല പകരം ദിവസങ്ങൾ കൊണ്ട് പുത്തൻ ട്രെൻഡുകൾ ആണ് ഓട്ടോമൊബൈൽ മേഖലയിൽ പരീക്ഷിക്കുന്നത്. ഇത്തവണ വിപണി കീഴടക്കാൻ വന്നത് ...

നിരത്തിലിറങ്ങും മുന്‍പെ മാരുതി സ്വിഫ്റ്റിന് മികച്ച ബുക്കിങ്ങ്‌

സ്വിഫ്റ്റിന് നിരത്തിലെത്തും മുന്‍പെ ആവശ്യക്കാരുടെ എണ്ണം കൂടുതൽ. ഔപചാരികമായ അരങ്ങേറ്റം പോലും കഴിയാത്ത പുത്തന്‍ ‘സ്വിഫ്റ്റ്’ ലഭിക്കാന്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ട അസ്ഥയാണ്‌ ...

Latest News