പലരേയും അലട്ടുന്ന പ്രശ്നമാണ് മലബന്ധം. മലതടസത്തിന് കാരണങ്ങൾ പലതാണ്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകുന്നു. നല്ല ഭക്ഷണങ്ങളുടെ പോരായ്മയും മലബന്ധം ഉണ്ടാകുന്നതിന് ഒരു കാരണമാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.
അത് പോലെ പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം മലബന്ധം അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. മലബന്ധം അകറ്റാൻ സഹായിക്കുന്ന രണ്ട് തരം ജ്യൂസുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്…
പ്രതികരിക്കാൻ ഇവിടെ എഴുതുക