കോടതിപ്പിഴ കുടിശ്ശിക ഈടാക്കുന്നതിന് ജപ്തി ചെയ്ത കോളാരി അംശം ദേശം റീസർവെ 70/ രണ്ടിൽപ്പെട്ട 0.0384 ഹെക്ടർ വസ്തുവിൽ കുടിശ്ശികക്കാരന് 7/1 അവകാശം വരുന്ന വസ്തുവും അതിൽ ഉൾപ്പെട്ട സകലതും സെപ്റ്റംബർ 13ന് രാവിലെ 11ന് കോളാരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ കോളാരി വില്ലേജ് ഓഫിസ്, ഇരിട്ടി താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക