മാടായി ഗവ. ഐ ടി ഐയിൽ എസ് ടി വിഭാഗത്തിൽപ്പെട്ട വനിതകൾക്കുള്ള ഒരു സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ സെപ്റ്റംബർ 12ന് വൈകിട്ട് മൂന്നിനകം ഐ ടി ഐയിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2876988.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക