രണ്ട് വര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഓണം അടിച്ചുപൊളിക്കാനൊരുങ്ങുന്ന മലയാളികൾ മഴയിൽ മുങ്ങുവനാണ് സാധ്യത . പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് തീവ്രമഴ സാധ്യതയുണ്ട് . ഈ ജില്ലകളിൽ ഉത്രാട ദിനത്തിൽ ഓറഞ്ച് അലർട്ടാണുള്ളത്. അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഉത്രാടപാച്ചിലിന് മഴ ഭീഷണിയില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക