മഹാലക്ഷ്മിയും മീനാക്ഷിക്കും കാവ്യക്കും ഒപ്പമുള്ള ചിത്രമാണ് ദിലീപ് പങ്കുവച്ചിരുന്നത്. ഷെയർ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ കുടുംബ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്യുകയും താരങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക