കോലിക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ” കോലിക്ക് ടീം മാനേജ്മെന്റിന്റെ പിന്തുണകാരണമാണെന്ന് ഫോമിലേക്ക് തിരിച്ചെത്താനായത്.
മറ്റൊരു താരമായിരുന്നെങ്കില്‍ സെഞ്ചുറിയില്ലാതെ ടീമില്‍ ഇത്രയും കാലം ഇങ്ങനെ തുടരാനാവില്ലായിരുന്നു. വിമര്‍ശിക്കുകയല്ല, പക്ഷേ മൂന്ന് മാസമല്ല മൂന്ന് വര്‍ഷമാണ് സെഞ്ചുറിയില്ലാതെ അദ്ദേഹം കളിച്ചത്.
ഒരുയുവ താരമാണെങ്കില്‍ ഇത് സംഭവിക്കില്ല. മുന്‍കാലങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം തന്നെയാണ് ടീമിന്റെ വിശ്വാസത്തിന് കാരണം.” ഗംഭീര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക