തിരുവോണദിനത്തിൽ ജയറാം, പാർവതി, മാളവിക, കാളിദാസ് എന്നിവർക്കൊപ്പം കുടുംബചിത്രത്തിൽ ഇടം നേടിയ പെൺകുട്ടിയെ തിരഞ്ഞ് ആരാധകർ.
കാളിദാസിനൊപ്പം താരത്തിന്റെ കുടുംബചിത്രത്തിൽ ഇടം നേടിയ പെൺകുട്ടി മോഡൽ തരിണി കലിംഗരായരാണ് . കാളിദാസും തരിണിയും അടുത്ത സുഹൃത്തുക്കളാണ്.
കാളിദാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ തരിണിയും സ്വന്തം പേജിൽ പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക