ജയറാം

ജയറാം നായകനായി എത്തുന്ന ‘ഓസ്‍ലര്‍’ സെക്കൻഡ് ലുക്ക്

പോലീസ് വേഷത്തിൽ ജയറാം; മിഥുൻ മാനുവൽ ചിത്രം ഓസ്ലർ റിലീസ് തീയതി പ്രഖ്യാപിച്ചു

അഞ്ചാം പാതിര എന്ന ചിത്രത്തിനുശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന 'അബ്രഹാം ഒസ്ലർ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജയറാമിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രം 2024 ...

സോഷ്യൽ മീഡിയയിൽ തരംഗമായി ജയറാമിന്റെ മകൾ മാളവികയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ; ചക്കിയെ കൈപിടിച്ച് വേദിയിലേക്ക് ആനയിച്ച് സഹോദരൻ കാളിദാസ്

സോഷ്യൽ മീഡിയയിൽ തരംഗമായി ജയറാമിന്റെ മകൾ മാളവികയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ; ചക്കിയെ കൈപിടിച്ച് വേദിയിലേക്ക് ആനയിച്ച് സഹോദരൻ കാളിദാസ്

താരകുടുംബമാണ് ജനപ്രിയ നായകൻ ജയറാമിന്റേത്. ഏറെ ആരാധകരാണ് ജയറാമിനും മക്കൾക്കും ഭാര്യയായ പാർവതിക്കും ഒക്കെ ഉള്ളത്. ഏകദേശം ഒരു മാസം മുൻപാണ് ജയറാമിന്റെ മകൻ കാളിദാസ് ജയറാമിന്റെ ...

അതിഥി വേഷത്തിൽ മമ്മൂട്ടി; മിഥുൻ മാനുവൽ തോമസ്, ജയറാം കൂട്ടുകെട്ടിൽ എത്തുന്ന ‘ഓസ് ലർ’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

അതിഥി വേഷത്തിൽ മമ്മൂട്ടി; മിഥുൻ മാനുവൽ തോമസ്, ജയറാം കൂട്ടുകെട്ടിൽ എത്തുന്ന ‘ഓസ് ലർ’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന 'ഓസ് ലർ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മമ്മൂട്ടി അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ജനുവരി ...

‘സാമജവരഗമനാ….’;  തെലുങ്ക് പാട്ട് പാടുന്ന സുരേഷ് ​ ഗോപിയെ അനുകരിച്ച്   ജയറാം

‘സാമജവരഗമനാ….’; തെലുങ്ക് പാട്ട് പാടുന്ന സുരേഷ് ​ ഗോപിയെ അനുകരിച്ച് ജയറാം

സുരേഷ് ഗോപിയെ അനുകരിച്ച് ജയറാം. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ പരിപാടിക്കിടെ അല വൈകുണ്ഡപുരമുലോ എന്ന തെലുങ്ക് ചിത്രത്തിലെ ഹിറ്റ് ഗാനം സുരേഷ് ഗോപി ആലപിച്ചിരുന്നു. സാമജവരഗമനാ ...

ജയറാം ചിത്രം വിന്റർ ന്റെ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി സംവിധായകൻ ദീപു കരുണാകരൻ

ജയറാം ചിത്രം വിന്റർ ന്റെ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി സംവിധായകൻ ദീപു കരുണാകരൻ

ജയറാം, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി 2009ൽ ദീപു കരുണാകരൻ സംവിധാനം ചെയ്ത ചിത്രമാണ് വിന്റർ. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു ...

പ്രണയിനിക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിച്ച് കാളിദാസ് ജയറാം

ബാലതാരമായി സിനിമയിലെത്തിയ താരമാണ് നടൻ ജയറാമിന്റെ മകൻ കാളിദാസ് ജയറാം. ജയറാമിന്റെ കുടുംബവും കുടുംബത്തിലെ വിശേഷങ്ങളും മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ്.അതുപോലെ പങ്കുവെക്കപ്പെട്ട വിശേഷമായിരുന്നു കാളിദാസന് ഒരു ...

ഒരിടവേളയ്‌ക്ക് ശേഷം ജയറാം വീണ്ടും മലയാളത്തിൽ; ‘അബ്രഹാം ഓസ്‌ലർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഒരിടവേളയ്‌ക്ക് ശേഷം ജയറാം വീണ്ടും മലയാളത്തിൽ; ‘അബ്രഹാം ഓസ്‌ലർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന  ത്രില്ലർ സിനിമയാണ് 'അബ്രഹാം ഓസ്‌ലർ'. ഒരിടവേളയ്ക്ക് ശേഷം ജയറാം വീണ്ടും മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ...

ഷീലാമ്മക്കായി വീണ്ടും പ്രേംനസീറായി മാറി ജയറാം  – വിഡിയോ കാണാം

ഷീലാമ്മക്കായി വീണ്ടും പ്രേംനസീറായി മാറി ജയറാം – വിഡിയോ കാണാം

നടി ഷീല വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ആ ചിത്രത്തിൽ ഷീലയ്‌ക്കൊപ്പം ജയറാം പ്രധാന വേഷത്തിൽ എത്തിയിരുന്നു. അനശ്വര നായകൻ ...

‘‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. സഞ്ജു, ചാരു.ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’’; ജയറാം

‘‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. സഞ്ജു, ചാരു.ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’’; ജയറാം

ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലത രമേഷും നടൻ ജയറാമിന്റെ വീട്ടിലെത്തി .  ‘‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. സഞ്ജു, ചാരു.ഈ ...

‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി.. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ  അഹങ്കാരം’; ക്രിക്കറ്റ് താരം സഞ്ജു സാംസണ് വീട്ടിൽ വന്ന  സന്തോഷം പങ്കുവെച്ച്  ജയറാം

‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി.. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’; ക്രിക്കറ്റ് താരം സഞ്ജു സാംസണ് വീട്ടിൽ വന്ന സന്തോഷം പങ്കുവെച്ച് ജയറാം

മലയത്തിന്റെ പ്രിയതാരം ജയറാം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ക്രിക്കറ്റ് താരം സഞ്ജു സാംസണിനും ഭാര്യക്കും ഒപ്പമുള്ള ഫോട്ടോയാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. പാർവതിയും ...

‘അതാരാ കാളിയുടെ കൂടെ?’ കുടുംബചിത്രത്തിൽ കാളിദാസ് ജയറാമിനൊപ്പമുള്ള പെൺകുട്ടിയെ തിരഞ്ഞ് ആരാധകർ

‘അതാരാ കാളിയുടെ കൂടെ?’ കുടുംബചിത്രത്തിൽ കാളിദാസ് ജയറാമിനൊപ്പമുള്ള പെൺകുട്ടിയെ തിരഞ്ഞ് ആരാധകർ

തിരുവോണദിനത്തിൽ   ജയറാം, പാർവതി, മാളവിക, കാളിദാസ് എന്നിവർക്കൊപ്പം കുടുംബചിത്രത്തിൽ ഇടം നേടിയ പെൺകുട്ടിയെ തിരഞ്ഞ് ആരാധകർ. കാളിദാസിനൊപ്പം താരത്തിന്റെ കുടുംബചിത്രത്തിൽ ഇടം നേടിയ പെൺകുട്ടി മോഡൽ ...

സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ച് താരങ്ങള്‍

സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ച് താരങ്ങള്‍

സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ച് താരങ്ങള്‍ .  മോഹൻലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ആശംസകള്‍ നേര്‍ന്നു. മോഹൻലാലും മമ്മൂട്ടിയും 'ഹര്‍ ഘര്‍ തിരംഗ'യുടെ ...

‘‘മണിരത്നം ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നൂറ് ശതമാനം ഫലം ലഭിക്കുന്നത് വരെ അതിൽ തന്നെയായിരിക്കും; ചിത്രീകരണ സമയത്ത് തന്റെ മുഖത്ത് നോക്കില്ലായിരുന്നു, വയറിന് വ്യത്യാസം വന്നോ എന്ന് മാത്രമാണ് ശ്രദ്ധിക്കുക; ജയറാം പറയുന്നു

മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായ പൊന്നിയിൻ സെല്‍വനിൽ ഭാഗമാകാനായതിന്റെ സന്തോഷത്തിലാണ് നടൻ ജയറാം. ഒരു വിഷയത്തിൽ പൂർണ ഫലം ലഭിക്കുന്നതു വരെ മണിരത്നം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജയറാം ...

അഞ്‍ജലി മേനോൻ നല്ല വ്യക്തിയാണ്, എന്നാൽ അവർ എന്നോടു ചെയ്തതു ശരിയായില്ല; പ്രതാപ് പോത്തൻ പറഞ്ഞത്

അഞ്‍ജലി മേനോൻ നല്ല വ്യക്തിയാണ്, എന്നാൽ അവർ എന്നോടു ചെയ്തതു ശരിയായില്ല; പ്രതാപ് പോത്തൻ പറഞ്ഞത്

തിരിച്ചുവരവിന്റെ കാലത്ത് ജയറാം, അഞ്ജലി മേനോൻ എന്നിവരുമായി സിനിമയുടെ പേരിൽ കലഹിക്കുകയും വിവാദങ്ങളിൽ പെടുകയും ചെയ്തിരുന്നു പ്രതാപ് പോത്തൻ. ജയറാമിന്റെ മകൻ കാളിദാസനെ താൻ സംവിധാനം ചെയ്യുന്ന ...

സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗത്തിനുള്ള സാധ്യതയിങ്ങനെ, ചര്‍ച്ചകള്‍ തുടങ്ങിയത് വിദ്യാസാഗറില്‍ നിന്നും: സിബി മലയില്‍

സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗത്തിനുള്ള സാധ്യതയിങ്ങനെ, ചര്‍ച്ചകള്‍ തുടങ്ങിയത് വിദ്യാസാഗറില്‍ നിന്നും: സിബി മലയില്‍

മലയാളത്തില് എവര്‍ഗ്രീന്‍ ഹിറ്റുകളിലൊന്നാണ് സിബി മലയിലിന്റെ സംവിധാനത്തില്‍ 1998 ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തില്‍ ...

വരനെ ആവശ്യമുണ്ട് സിനിമയില്‍ നായികയാകേണ്ടിയിരുന്നത് ചക്കിയായിരുന്നു; ആ വേഷമാണ് കല്യാണി ചെയ്തത്: ജയറാം

വരനെ ആവശ്യമുണ്ട് സിനിമയില്‍ നായികയാകേണ്ടിയിരുന്നത് ചക്കിയായിരുന്നു; ആ വേഷമാണ് കല്യാണി ചെയ്തത്: ജയറാം

പാര്‍വതിയ്ക്കും ജയറാമിനും കാളിദാസിനും ശേഷം മലയാള സിനിമയിലേക്ക് ചുവടുവക്കാനൊരുങ്ങുകയാണ് മകള്‍ മാളവിക. അധികം വൈകാതെ തന്നെ മാളവികയുടെ സിനിമാ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരത്തിലുള്ള ചില സൂചനകളും ...

മീര ജാസ്‍മിനും ജയറാമും  സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു, മകൾ

കണ്‍മണിയേ’; സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ഗാനമെത്തി

ജയറാമിനെയും   മീര ജാസ്‍മിനെയും   പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട്   സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മകളിലെ  ഗാനം പുറത്തെത്തി. കണ്‍മണിയേ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് ...

മഞ്ജുവും ഞാനും ഒരു കുടുംബം പോലെ !‘സമ്മർ ഇൻ ബത്‌ലഹേം’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിർമാതാവ്

മഞ്ജുവും ഞാനും ഒരു കുടുംബം പോലെ !‘സമ്മർ ഇൻ ബത്‌ലഹേം’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിർമാതാവ്

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ...

സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനം മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചില്‍

മലയാളത്തിന്റെ സ്വന്തം ജയറാമിനും പാർവ്വതിക്കും ഇന്ന് 26 ആം വിവാഹ വാർഷികം

പാര്‍വതിയുടെ ഈ സ്വഭാവം പഠിക്കരുതെന്ന് മക്കളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്; വല്ലപ്പോഴുമൊള്ളെങ്കിലും അതൊരു വൃത്തികെട്ട സ്വഭാവമാണ്: ജയറാം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം. പത്മരാജന്‍ സംവിധനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമാജീവിതമാരംഭിക്കുന്നത്. കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെയാണ് താരം ...

ജയറാമിന് ഇന്ന് പിറന്നാൾ; ആശംസകളോടെ ആരാധകർ

ഉര്‍വശി, അതൊരു വേറെ ജന്മം തന്നെയാണ്; ഒരുമിച്ച് എത്ര അഭിനയിച്ചാലും മതിയാവില്ല: ജയറാം

കൊച്ചിന്‍ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളിലൊരാളായാണ് പ്രസിദ്ധി നേടുന്നത്. കലാഭവനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംവിധായകന്‍ പത്മരാജന്‍ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായിത്തെരഞ്ഞെടുത്തു. 1988ല്‍ പുറത്തിറങ്ങിയ ‘അപരന്‍’ എന്ന ...

ആദ്യ ചിത്രത്തിന് തുടക്കമിട്ട ദിവസം… അശ്വതിയെ കണ്ടുമുട്ടിയ ദിവസം; ഓര്‍മകള്‍ പങ്കുവെച്ച് ജയറാം

ആദ്യ ചിത്രത്തിന് തുടക്കമിട്ട ദിവസം… അശ്വതിയെ കണ്ടുമുട്ടിയ ദിവസം; ഓര്‍മകള്‍ പങ്കുവെച്ച് ജയറാം

പത്മരാജന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ ജയറാം മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നടിയും പിന്നീട് ജയറാമിന്റെ ജീവിത പങ്കാളിയുമായി മാറിയ പാര്‍വതിയെ താരം ...

‘ദൈവം കൂടെയുണ്ട്, ഞങ്ങളുടെയൊക്കെ പ്രാർഥന കൂടെയുണ്ട്‘, ‘നിങ്ങൾക്കൊന്നും സംഭവിക്കില്ല’; വാവാ സുരേഷിനായി പ്രാർത്ഥനയോടെ താരങ്ങൾ

‘ദൈവം കൂടെയുണ്ട്, ഞങ്ങളുടെയൊക്കെ പ്രാർഥന കൂടെയുണ്ട്‘, ‘നിങ്ങൾക്കൊന്നും സംഭവിക്കില്ല’; വാവാ സുരേഷിനായി പ്രാർത്ഥനയോടെ താരങ്ങൾ

മൂർഖൻ പാമ്പിന്റെ കടിയേറ്റ് ​കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന വാവ സുരേഷിനായി പ്രാർത്ഥനയോടെ സിനിമാ താരങ്ങൾ. സീമ ജി നായര്‍, സന്തോഷ് പണ്ഡിറ്റ്, ബിനീഷ് ബാസ്റ്റിന്‍, ജയറാം, ...

ഷീലാമ്മ എന്താണ് അങ്ങനെ പറയുന്നതെന്ന് തനിക്കറിയില്ല, അങ്ങനെ പറയുന്നത് നല്ല കാര്യമല്ലേ; തന്നെ കുറിച്ച് നടി ഷീല പറഞ്ഞ കമന്റിന് മറുപടിയുമായി ജയറാം

ഷീലാമ്മ എന്താണ് അങ്ങനെ പറയുന്നതെന്ന് തനിക്കറിയില്ല, അങ്ങനെ പറയുന്നത് നല്ല കാര്യമല്ലേ; തന്നെ കുറിച്ച് നടി ഷീല പറഞ്ഞ കമന്റിന് മറുപടിയുമായി ജയറാം

തന്നെ കുറിച്ച് നടി ഷീല പറഞ്ഞ കമന്റിന് മറുപടിയുമായി ജയറാം. ഷീലാമ്മ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് തനിക്ക് അറിയില്ലെന്ന് ജയറാം പറയുന്നു. ജയറാമിനെ കാണുമ്പോള്‍ കൃഷ്ണനെ ...

തകർപ്പൻ ഡാൻസുമായി അമല പോൾ, കണ്ണ് തള്ളി ആരാധകർ..!

തകർപ്പൻ ഡാൻസുമായി അമല പോൾ, കണ്ണ് തള്ളി ആരാധകർ..!

മലയാളം , തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അമല പോൾ. മോഹൻലാൽ, ജയറാം, ഫഹദ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർക്കൊപ്പമെല്ലാം അഭിനയിക്കാൻ ...

‘മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുപോലെ കൊണ്ട്‌പോകാന്‍ കഴിഞ്ഞത് ജോഷി സാറിന്റെ മിടുക്ക്; ഇങ്ങനെയൊരു സിനിമ മറ്റൊരിടത്ത് എടുക്കാന്‍ പറ്റില്ല: മധുപാല്‍

‘മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുപോലെ കൊണ്ട്‌പോകാന്‍ കഴിഞ്ഞത് ജോഷി സാറിന്റെ മിടുക്ക്; ഇങ്ങനെയൊരു സിനിമ മറ്റൊരിടത്ത് എടുക്കാന്‍ പറ്റില്ല: മധുപാല്‍

മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളകഷന്റെ കാര്യത്തിലും വലിയ നേട്ടമാണ് ട്വന്റി 20 ഉണ്ടാക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മറ്റ് നടീനടന്മാരും ...

‘സ്വര്‍ണ്ണ പരസ്യം ചെയ്തത് കൊണ്ട് വിസ്മമയുടെ അര്‍ച്ചനയുടെ ഉത്തരയുടെ ഒക്കെ ഒരു ജീവ ഹാനിയില്‍ വേദന കൊള്ളാനുള്ള അവകാശം അദ്ദേഹത്തിനില്ലെ?’; ട്രോളുകള്‍ക്കെതിരെ സുരേഷ് ഗോപി

‘സ്വര്‍ണ്ണ പരസ്യം ചെയ്തത് കൊണ്ട് വിസ്മമയുടെ അര്‍ച്ചനയുടെ ഉത്തരയുടെ ഒക്കെ ഒരു ജീവ ഹാനിയില്‍ വേദന കൊള്ളാനുള്ള അവകാശം അദ്ദേഹത്തിനില്ലെ?’; ട്രോളുകള്‍ക്കെതിരെ സുരേഷ് ഗോപി

വിസ്മയയുടെ മരണത്തിന് പിന്നാലെ നടന്‍ ജയറാം പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇന്ന് നീ നാളെ എന്റെ മകള്‍ എന്നാണ് സ്ത്രീധന പ്രശ്‌നം മൂലം ആത്മഹത്യ ചെയ്ത വിസ്മയയുടെ ...

‘ഇന്ന് നീ, നാളെ എന്റെ മകള്‍’; വിസ്മയയുടെ മരണത്തില്‍ ജയറാം

‘ഇന്ന് നീ, നാളെ എന്റെ മകള്‍’; വിസ്മയയുടെ മരണത്തില്‍ ജയറാം

കൊച്ചി: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജയറാം. വിസ്മയയുടെ ചിത്രത്തിനൊപ്പം ഇന്ന് നീ നാളെ എന്റെ മകള്‍ ...

‘ഇന്ന് നീ, നാളെ എന്റെ മകള്‍’; വിസ്മയയുടെ മരണത്തെക്കുറിച്ച് ജയറാം

‘ഇന്ന് നീ, നാളെ എന്റെ മകള്‍’; വിസ്മയയുടെ മരണത്തെക്കുറിച്ച് ജയറാം

വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി നടന്‍ ജയറാം. വിസ്മയയുടെ ചിത്രത്തിനൊപ്പം ഇന്ന് നീ നാളെ എന്റെ മകള്‍ എന്ന കുറിപ്പോടെയാണ് ജയറാമിന്റെ പ്രതികരണം. തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ ...

ഷൂട്ടിന് ദിലീപ് വൈകിയെത്തി, പണ്ടൊക്കെ എന്റെ സെറ്റില്‍ ആദ്യമെത്തിയിരുന്ന ആളായിരുന്നുവെന്ന് ഞാന്‍ മുഖം കറുപ്പിച്ചു പറഞ്ഞു: കമല്‍

ഷൂട്ടിന് ദിലീപ് വൈകിയെത്തി, പണ്ടൊക്കെ എന്റെ സെറ്റില്‍ ആദ്യമെത്തിയിരുന്ന ആളായിരുന്നുവെന്ന് ഞാന്‍ മുഖം കറുപ്പിച്ചു പറഞ്ഞു: കമല്‍

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവരില്‍ ഏറ്റവും കൃത്യനിഷ്ഠയുള്ള നടനാരാണെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ കമല്‍. കൗമുദിയില്‍ രഞ്ജിനി ഹരിദാസ് നടത്തിയ അഭിമുഖത്തിലാണ് ഓരോ നടന്മാരുടെയും കൃത്യനിഷ്ഠയെ ...

Page 1 of 3 1 2 3

Latest News