മധു ഗുര്‍ജാര്‍ എന്ന ആരാധകനാണ് രക്തം കൊണ്ട് ചിത്രം സോനു സൂദിന് സമ്മാനിച്ചത്. എന്നാൽ വരച്ച് തനിക്ക് സമ്മാനിച്ച ആരാധകനോട് നന്ദിയുണ്ടെങ്കിലും ഇത്തരം പ്രവൃത്തികള്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും രക്തം ദാനം ചെയ്യുന്നതാണ് തനിക്ക് സന്തോഷമെന്നും സോനു സൂദ് ആരാധകനോട് പറഞ്ഞു. ഇങ്ങനെയൊന്നും ചെയ്യരുതെന്നും സോനു സൂദ് ഉപദേശിച്ചു.
സ്വന്തം രക്തം കൊണ്ട് വരച്ച ചിത്രം മധു ഗുര്‍ജാര്‍ നേരിട്ട് താരത്തിന്റെ വീട്ടിലെത്തിയാണ് സമ്മാനിച്ചത്. സോനു സൂദ് തനിക്ക് ദൈവത്തിന് തുല്യനാണന്നാണ് ആരാധകൻ പറഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക