ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇതിഹാസ താരത്തിന്റെ പേര് പറയുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ഇന്ത്യൻ ടീമിനെ ഉയരങ്ങളിലെത്തിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ പേരാണ്.
2 വർഷം മുമ്പ് വിരമിച്ചിട്ടും അദ്ദേഹത്തിന്റെ ജനപ്രീതി ഇന്നും കുറഞ്ഞിട്ടില്ല. ധോണിയെ ആരാധകർ ഏറെ പിന്തുടരുന്നുണ്ട്.
കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെങ്കിലും ചില കാരണങ്ങളാൽ അദ്ദേഹം ചർച്ചയിൽ തുടരുന്നു. ഇപ്പോൾ അദ്ദേഹം തന്റെ പുതിയ ഫോട്ടോ ഷൂട്ടുകളിലൊന്നിലൂടെ വാർത്തകളില്‍ നിറയുകയാണ്.
മഹേന്ദ്ര സിംഗ് ധോണിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ 41 കാരനായ ധോണി ട്രാഫിക് പോലീസ് വസ്ത്രം ധരിച്ച് വളരെ സുന്ദരനായി കാണപ്പെടുന്നു.
പുതിയ പരസ്യ ചിത്രീകരണത്തിന് വേണ്ടിയാണ് അദ്ദേഹം ഈ ഗെറ്റ് അപ്പ് ചെയ്തതെന്നാണ് സൂചന.
MS Dhoni in latest looks for an ad shoot. pic.twitter.com/x8FYXYxFXH
— Mufaddal Vohra (@mufaddal_vohra) September 11, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക