ബത്തേരി: വയനാട് ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് 774.5 മീറ്റർ എത്തി. ഇതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ജലനിരപ്പ് അപ്പർ റൂൾ ലെവലിൽ എത്തിയാൽ ഡാമിലെ അധിക ജലം കുറഞ്ഞ അളവിൽ ഒഴിക്കിവിടും. സെക്കൻഡിൽ 20 മുതൽ 60 ക്യൂബിക്ക് മീറ്റർ വരെ വെളളമാണ് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക