സ്കോൾ കേരള മുഖേന തെരഞ്ഞെടുത്ത സർക്കാർ/ എയ്ഡഡ് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽ നടത്തുന്ന ഡി സി എ കോഴ്സിന്റെ അപേക്ഷാതീയതി നീട്ടി. സെപ്റ്റംബർ 22 വരെ പിഴയില്ലാതെയും സെപ്റ്റംബർ 30 വരെ 60 രൂപ പിഴയോടെയും അപേക്ഷിക്കാം. സമയ പരിധിക്കുള്ളിൽ ഫീസ് അടച്ച് www.scolekeral.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക