പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലെ വെള്ളൂർ- പാടിയോട്ടുചാൽ-പുളിങ്ങോം, ചെറുതാഴം-കുറ്റൂർ-പെരിങ്ങോം, പയ്യന്നൂർ റെയിൽവെ സ്റ്റേഷൻ അപ്രോച്ച് റോഡ് എന്നിവയിലെ വിവിധ മരങ്ങളുടെയും മരങ്ങളുടെ ശിഖരങ്ങളുടെയും ലേലം സെപ്റ്റംബർ 14ന് രാവിലെ 11.30ന് പയ്യന്നൂരിലെ അസി.എഞ്ചിനീയറുടെ കാര്യാലയത്തിൽ നടത്തും.
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലെ ചെറുതാഴം – കുറ്റൂർ-പെരിങ്ങോം റോഡരികിലെ വിവിധ മരങ്ങളുടെയും മരങ്ങളുടെ ശിഖരങ്ങളുടെയും ലേലം സെപ്റ്റംബർ 15ന് രാവിലെ 11.30ന് പയ്യന്നൂരിലെ അസി.എഞ്ചിനീയറുടെ കാര്യാലയത്തിൽ നടത്തും. ഫോൺ: 04985 209954.
പ്രതികരിക്കാൻ ഇവിടെ എഴുതുക