ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ ടൂൾ മാജിക്, കമ്മ്യൂണിറ്റി ഹാൾ, നാഗമുക്ക്, ഗോകുലം, കെ കെ ലഷർ, മുട്ടിലച്ചിറ, കുളം എന്നീ ട്രാൻസ്ഫോർമർപരിധിയിൽ സെപ്റ്റംബർ 13 ചൊവ്വ രാവിലെ എട്ട് മണി മുതൽ 10.30 വരെയും മുതുകുറ്റി, പുഞ്ചിരി മുക്ക്, മുതുകുറ്റി മുത്തപ്പൻ, ഇരിവേരി കനാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10.30 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക