പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലെ ചെറുതാഴം- കുറ്റൂർ-പെരിങ്ങോം റോഡരികിലെ ഗുൽമോഹർ മരം, മേത്തുരുമ്പ-ചപ്പാരപ്പടവ്-കുറ് റൂർ റോഡിലെ മാവ് എന്നിവയുടെ ലേലം സെപ്റ്റംബർ 16ന് രാവിലെ 11.30ന് അസി.എഞ്ചിനീയറുടെ കാര്യാലയത്തിൽ നടക്കും.
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലെ രാമന്തളി- ചൂളക്കടവ്-പോസ്റ്റ് ഓഫീസ് റോഡരികിലെ മഴമരം, ചെറുതാഴം-കുറ്റൂർ-പെരിങ്ങോം റോഡരികിലെ ഉണങ്ങിയ തേക്ക് മരം എന്നിവയുടെ ലേലം സെപ്റ്റംബർ 17ന് രാവിലെ 11.30ന് അസി.എഞ്ചിനീയറുടെ കാര്യാലയത്തിൽ നടക്കും. ഫോൺ: 04985 209954.
പ്രതികരിക്കാൻ ഇവിടെ എഴുതുക