പുണെ: പുണെയിൽ മലയാളി വനിതാ ഡോക്ടർ ട്രക്ക് ഇടിച്ചു മരിച്ചു.
യാക്കോബായ സഭാ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയസിന്റെ സഹോദരി ഉഷയുടെ മകള്‍ ജെയ്ഷ (27) ആണ് മരിച്ചത്.
അപകടത്തിനു േശഷം ട്രക്ക് നിർത്താതെ പോയി. വീട്ടിൽ നിന്നു ക്ലിനിക്കിലേക്കു സ്കൂട്ടറിൽ പോകവേയാണ് അപകടം.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മംഗളൂരുവിലെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ജെപ്പു സെന്റ് ആന്റണീസ് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക