തൃശൂർ: പാലപ്പിള്ളിയില്‍ ഒറ്റയാന്റെ തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് പരുക്കേറ്റ ആര്‍ആര്‍ടി വാച്ചര്‍ മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി കല്പ്പൂര് വീട്ടില്‍ ഹുസൈന് (32) ആണ് മരിച്ചത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയനാട്ടില്‍ നിന്നെത്തിയ കുങ്കിയാന ദൗത്യ സംഘത്തിലെ അംഗമാണ് ഹുസൈന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക