ELEPHANT ATTACK

ആലപ്പുഴയിൽ ഉത്സവ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി; ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു

വൈക്കത്ത് ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വൈക്കം: വൈക്കത്ത് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് സംഭവം. രണ്ടാം ...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്ത് ചക്കക്കൊമ്പൻ

വയനാട്ടിലെ കാട്ടാനയാക്രമണം: യുവതിയുടെ മൃതദേഹവുമായി പോലീസ് ഉൾക്കാട്ടിലൂടെ നടന്നത് 16 കിലോമീറ്ററോളം

പരപ്പൻപാറയിലെ താമസസ്ഥലത്തേക്ക് പോയ കുട്ടികളടങ്ങുന്ന കുടുംബം കാട്ടാനയുടെ ആക്രമണത്തിനിരയായി. സംഭവത്തെ മിനി (35) മരണപ്പെടുകയും ഭർത്താവ് സുരേഷിന് (49) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഏഴും മൂന്നും ഒന്നും ...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്ത് ചക്കക്കൊമ്പൻ

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ്ഡ് ആക്രമിച്ചു. 301 കോളനിക്കു സമീപം വയൽപ്പറമ്പിൽ ഐസക്കിന്റെ ഷെഡാണ് ആന തകർത്തത്. സംഭവ സമയത്ത് വീട്ടിൽ ...

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; നിരവധി പേർക്ക് പരിക്ക്

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; നിരവധി പേർക്ക് പരിക്ക്

തൃശൂർ: ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനയിടഞ്ഞു. അമ്മത്തിരുവടിയുടെയും തൊട്ടിപ്പാൾ ഭഗവതിയുടെയും ആനകളാണ് ഇടഞ്ഞത്. ചിതറിയോടി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങിൽ നിരവധിപേർ തിങ്ങി ...

വേണ്ടിവന്നാൽ ആനയെ മയക്കുവെടി വെക്കും: മാനന്തവാടിയിൽ നിരോധനാജ്ഞ

കാട്ടാന ദിവസങ്ങളായി ജനവാസമേഖലയില്‍, വനം വകുപ്പില്‍ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ ഇന്ദിര കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിനിടെ ഇന്ദിരയെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാന ദിവസങ്ങളായി മേഖലയില്‍ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കാട്ടാന ആക്രമണം ഉണ്ടാകുന്നതിന് ...

പടയപ്പ പതിവായി ജനവാസമേഖലയിലേക്ക്; നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഇടുക്കിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം; മൃതദേഹവുമായി പ്രതിഷേധം

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിലാണ് കാട്ടാനയിറങ്ങിയത്. മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (65) ആണ് കൊല്ലപ്പെട്ടത്. രാവിലെ 9.30നാണ് സംഭവം. ആനയുടെ ആക്രമണത്തിൽ ...

വയനാട്ടിൽ വൻ പ്രതിഷേധം; പുൽപ്പള്ളിയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

പുല്‍പ്പള്ളി സംഘര്‍ഷം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍ ആയി

വയനാട്: കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ചു വയനാട്ടിലെ പുൽപ്പള്ളിയിൽ ഹർത്താലിനിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ ആയി. ഇതോടെ സംഭവവുമായി ബന്ധപ്പെട്ടു പത്ത് പേരുടെ അറസ്റ്റ് ...

പോളിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും: മന്ത്രിമാരുടെ സംഘം വയനാട്ടിലേയ്‌ക്ക്; മന്ത്രി എ കെ ശശീന്ദ്രൻ

മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ; യുഡിഎഫിന്റെ രാപ്പകൽ സമരവും ഇന്ന് നടക്കും

വയനാട്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ ...

പോളിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടൻ കൈമാറും; മൃതദേഹം ഇന്ന് തന്നെ സംസ്‌കരിക്കും

പോളിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടൻ കൈമാറും; മൃതദേഹം ഇന്ന് തന്നെ സംസ്‌കരിക്കും

വയനാട്: പുൽപ്പള്ളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. നഷ്ടപരിഹാര തുകയിൽ 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് എ.ഡി.എം അറിയിച്ച ശേഷമാണ് മൃതദേഹം ആംബുലൻസിൽനിന്ന് ...

ഭാരത് ജോഡോ യാത്ര ഇനിമുതൽ ന്യായ് യാത്ര; രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പേര് മാറ്റി

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; ഭാരത് ജോഡോ യാത്രക്ക് ഇടവേള

ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിലേക്ക്. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആണ് രാഹുൽ എത്തുന്നത്. ഭാരത് ജോ‍ഡോ ന്യായ് യാത്ര താത്കാലികമായി നിർത്തിവെച്ചാണ് രാഹുൽ വയനാട്ടിലേക്ക് ...

വയനാട്ടിലെ വന്യജീവി പ്രശ്നത്തിന് പരിഹാരം ആകുന്നു; സിസി എഫ് റാങ്കിലുള്ള ഓഫീസറെ നിയമിക്കാൻ തീരുമാനം

വയനാട്ടിലെ വന്യജീവി ആക്രമണം: ജനപ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

വയനാട്ടിലെ വന്യജീവി ആക്രമണം തടയാനുള്ള നടപടികള്‍ സംബന്ധിച്ച് ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലെ ...

ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്ത് ബേലൂര്‍ മഖ്‌നയ്‌ക്ക് ഒപ്പമുള്ള മോഴയാന; ദൗത്യം ഇന്നും ശ്രമകരം

ബേലൂർ മഖ്ന ദൗത്യം ഇന്നും തുടരും; ദൗത്യത്തിൽ കർണാടക സംഘവും

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കർണാടക വനംവകുപ്പിൽ നിന്നുള്ള 25 അം​ഗ സംഘത്തിന് പുറമേ വെറ്റിനറി ...

ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്ത് ബേലൂര്‍ മഖ്‌നയ്‌ക്ക് ഒപ്പമുള്ള മോഴയാന; ദൗത്യം ഇന്നും ശ്രമകരം

മിഷൻ ബേലൂർ മഖ്ന: ദൗത്യത്തിന് ഒപ്പം കർണാടക വനം വകുപ്പും എത്തി

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ആറാം ദിനവും തുടരുകയാണ്. മിഷൻ ബേലൂർ മഖ്നയ്ക്കൊപ്പം കർണാടക സി.സി.എഫിന്റെ നേതൃത്വത്തിലുള്ള വനം ...

ബേലൂര്‍ മഖ്‌ന കേരളത്തിലെത്തിയാല്‍ മയക്കുവെടി വെക്കും; ഇപ്പോൾ കര്‍ണാടക വനമേഖലയില്‍

വയനാട്ടിൽ ആളെക്കൊന്ന ആനയെ പിടിക്കാനുള്ള ദൗത്യം ഇന്നും തുടരും

മാനന്തവാടി: വയനാട് പടമലയില്‍ കർഷകന്റെ ജീവനെടുത്ത കാട്ടാനയെ പിടികൂടാനുള്ള ഭൗത്യം ഇന്നും തുടരും. ആന തോല്‍പ്പെട്ടി വനമേഖലയില്‍ തന്നെ ഉണ്ടെന്നാണ് നിഗമനം. ഇന്നലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ...

അജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി: സംസ്കാരത്തിന് വൻ ജനാവലി; 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത

അജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി: സംസ്കാരത്തിന് വൻ ജനാവലി; 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹം പടമല സെൻ്റ് അൽഫൻസാ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. അതിവൈകാരിക രംഗങ്ങൾക്കാണ് ദേവാലയ അങ്കണം ...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു

കല്‍പറ്റ: വയനാട് പയ്യമ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. കുറുവ ദ്വീപിനു സമീപം ചാലിഗദ്ദ ഊരിലെ പനച്ചിയിൽ അജിക്കാണു ദാരുണാന്ത്യം. ഇന്ന് രാവിലെ 7:30ഓടെയാണു സംഭവം. കാട്ടാന ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ ബൈക്കില്‍ എത്തിയ ദമ്പതികളെ കാട്ടാന ആക്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി

തൃശ്ശൂര്‍: അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ എത്തിയ ദമ്പതികളെ കാട്ടാന ആക്രമിച്ചു. തമിഴ്‌നാട് സ്വദേശികളെയാണ് കാട്ടാന ആക്രമിച്ചത്. വെള്ളച്ചാട്ടം കണ്ട ശേഷം വെറ്റിലപ്പാറയിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

വയനാട്ടിൽ കാട്ടാനയുടെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തോൽപ്പെട്ടി നരിക്കല്ല് സ്വദേശി ലക്ഷ്മണനാണ് മരിച്ചത്. കാപ്പിത്തോട്ടത്തിന്റെ കാവൽക്കാരനായിരുന്നു ലക്ഷ്മണൻ. ഇന്നലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ ...

കൊടുങ്ങല്ലൂരില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു

കൊടുങ്ങല്ലൂരില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ആനയിടഞ്ഞു. പുത്തൂര്‍ ഗജേന്ദ്രന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങള്‍ ...

വയനാട്ടിൽ കാർ യാത്രക്കാർക്ക് കാട്ടാനയുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

വയനാട്ടിൽ കാർ യാത്രക്കാർക്ക് കാട്ടാനയുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

വയനാട്: വയനാട്ടിൽ കാറില്‍ സഞ്ചരിക്കവെ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. സുല്‍ത്താന്‍ബത്തേരി ചേകാടിയില്‍ മുള്ളന്‍കൊല്ലി ചാലക്കല്‍ ഷെല്‍ജന്‍(52), പൊളന്ന ജ്യോതി പ്രകാശ്(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ...

കോഴിക്കോട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരുക്ക്, തളയ്‌ക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരുക്ക്, തളയ്‌ക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാന് പരുക്കേറ്റു. കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

അതിരപ്പിള്ളിയില്‍ കാട്ടാന വീടു തകര്‍ത്തു; വീട്ടുകാര്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു

തൃശ്ശൂർ: അതിരപ്പിള്ളി പ്ലാന്റേഷൻ മേഖലയിൽ കാട്ടാന വീട് തകർത്തു. തോട്ടം തൊഴിലാളി ശ്രീജയുടെ വീടാണ് ഭാഗികമായി തകർത്തത്. പുലർച്ചെ 2 മണിക്കായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. ശ്രീജയും മകനും ...

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. കൊമ്പന്‍ ചന്ദ്രശേഖരന്റെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ രതീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ തോട്ടം തൊഴിലാളി മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. മേപ്പാടി എളമ്പിലേരിയിലാണ് സംഭവം. കുഞ്ഞവറാൻ (58) ആണ് മരിച്ചത്. രാവിലെ പണിക്കു പോകുമ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

തലശ്ശേരി-കുടക് ചുരത്തില്‍ മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: ആട് മേയ്ക്കാന്‍ പോയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടിയില്‍ സമ്പാര്‍ക്കോട്ടിലെ വണ്ടാരി ബാലനാണ് മരിച്ചത്. ബോഡിചാള മലയില്‍ ആട് മേയ്ക്കാന്‍ പോയപ്പോഴാണ് അപകടം. ബാലനെ കാണാതായതോടെ ...

സംസ്ഥാനത്ത് ആനകൾക്ക് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പരിഗണനയിൽ: ജെ ചിഞ്ചുറാണി

അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം

അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം. കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയിൽപ്പെട്ട് പോത്തുകുട്ടി ചത്തു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. വെറ്റിലപ്പാറ സ്വദേശി കൈതവളപ്പിൽ അശോകന്റെ പോത്തുകുട്ടിയാണ് ചത്തത്. ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

മലപ്പുറം: മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. എടക്കരക്കടുത്ത് ഉപ്പട ചെമ്പൻ കൊല്ലിയിലാണ് സംഭവം. പാലക്കാടുതോട്ടത്തിൽ ജോസ് (67) ആണ് മരിച്ചത്. വനമേഖലയോട് ചേർന്ന ഭാഗത്ത് പശുവിനെ ...

ഷോളയൂരില്‍ കാട്ടാന ആക്രമണം; ഒരാൾക്ക് പരുക്ക്

പാലക്കാട്: പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്കേറ്റു. ഷോളയൂരില്‍ വെച്ചപ്പതി ഊരിലെ മുരുകനാണ് (45) പരുക്കേറ്റത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയിരുന്നു. മുരുകനെ കോട്ടത്തറ ട്രൈബ്രല്‍ ...

അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; രണ്ടുപേർ ആശുപത്രിയില്‍

തൃശൂര്‍: അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കയത്ത് ബൈക്ക് യാത്രികരായ തൃശൂര്‍ സ്വദേശി രോഹിത്, എറണാകുളം സ്വദേശിനി സോന എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും ചാലക്കുടിയിലെ ...

മാങ്ങാകൊമ്പൻ വീണ്ടും ജനവാസമേഖലയിൽ; വനപാലക സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന

മാങ്ങാകൊമ്പൻ വീണ്ടും ജനവാസമേഖലയിൽ; വനപാലക സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന

പാലക്കാട്: അട്ടപ്പാടിയിൽ വനംവകുപ്പ് ജീപ്പിന് നേരെ പാഞ്ഞടുത്ത് മാങ്ങാക്കൊമ്പന്‍ എന്ന കാട്ടാന. ജീപ്പ് ഏറെദൂരം പിന്നിലേക്ക് ഓടിച്ചാണ് വനപാലകര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അട്ടപ്പാടി ഷോളയൂർ ചാവടിയൂരിലെ ...

Page 1 of 3 1 2 3

Latest News