ചെന്നൈ: ചെന്നൈ താംബരത്തിനു സമീപം ഡിഎംകെയുടെ നടുവീരപ്പട്ടു പഞ്ചായത്തംഗത്തെ മദ്യവിൽപനക്കാരി വീട്ടിലേക്കു വിളിച്ചു വരുത്തി വെട്ടിക്കൊന്നു. സതീഷ് (31) ആണു കൊല്ലപ്പെട്ടത്.
വ്യാജച്ചാരായ വിൽപനയെക്കുറിച്ചു പൊലീസിനു വിവരം നൽകിയതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത് .
പ്രതി യോഗേശ്വരിയെ അറസ്റ്റ് ചെയ്തു. കൊലയ്ക്കുശേഷം മൃതദേഹം വലിച്ചിഴച്ച് വീടിനു മുന്നിലെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക