സജീവമായ ജീവിത ശൈലി പിന്തുടരുക എന്നതാണ് മറവി രോഗത്തെ അകറ്റി നിർത്താനായി ആദ്യം നാം ചെയ്യേണ്ട കാര്യം. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടക്കം മുതലേ പിന്തുടരുക.
അമിത ഭാരത്തെ അകറ്റി നിർത്തണം. ഇതിനായി ചിട്ടയായ വ്യായാമവും സമീകൃത ഡയറ്റും ശീലമാക്കണം.
മദ്യപാനം, പുകവലി എന്നിവയെ എപ്പോളും അകറ്റി നിർത്തുക. പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക.
രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കി നിർത്തുക. അനാവശ്യമായ സമ്മർദ്ദങ്ങൾ ഒഴിവാക്കുക.
അതുപോലെ തന്നെ കൊളസ്ട്രോളും നിയന്ത്രണത്തിൽ നിർത്തുക. രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക