ദിവസവും ഓരോ ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തും എന്ന ചൊല്ല് വളരെ പ്രസിദ്ധമാണ്. എന്നാൽ ഇതേ ഗുണം അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. ദിവസവും ഓരോ നെല്ലിക്ക പതിവാക്കുന്നത് നിരവധി ഗുണങ്ങൾ നമുക്ക് തരുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
ആമാശയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു.
കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.
വിറ്റാമിന്‍ സി യാല്‍ സമൃദ്ധമായ നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കാഴ്ച ശക്തി വര്‍ധിക്കും.
ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പരിഹാരമാകുന്നു.
പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്പാദനം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ദഹനപ്രക്രീയ സുഖമമാക്കുന്നു.
ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ആന്റെി ഓക്സിഡന്റുകൾ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന് സംരക്ഷിക്കും.
എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
ഓര്‍മ്മശക്തി വര്‍ധിക്കും.
ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിച്ച് ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നു.
വായിലുണ്ടാകുന്ന അള്‍സറിന് പരിഹാരമാകുന്നു.
വാതരോഗങ്ങള്‍ ഇല്ലാതാകും.
ആസ്മയും ബ്രോങ്കയിറ്റിസും മാറ്റും.
മലബന്ധവും പൈയില്‍സും മാറും.
രക്തശുദ്ധി വരുത്തും.
മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച് മുടി കൊഴിച്ചില്‍ മാറാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക