യാത്രകൾ നമുക്കെല്ലാം ഏറെ ഇഷ്ടമുള്ള കാര്യം ആണെങ്കിലും പലരെയും യാത്ര ചെയ്യുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത് യാത്രക്കിടയിൽ ഉണ്ടാകുന്ന ഛർദ്ദി ആണ്, ഇത്തരത്തിലെ യാത്രയിലുണ്ടാകുന്ന ഛർദ്ദിൽ ഒഴിവാക്കാൻ ചില വഴികൾ പരിചയപ്പെടാം.
ഒരേ ബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക.
ചുറ്റും നോക്കാതിരിക്കുക.
സോഡയ്ക്ക് പകരം ധാരാളം വെള്ളം കുടിക്കുക.
യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിന്റെ എതിര് ദിശയിൽ ഉള്ള സീറ്റിൽ ഇരിക്കരുത്. ഇത് ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ വര്‍ദ്ധിപ്പിക്കും.
യാത്രകളിൽ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാതെ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
മദ്യവും അസ്വസ്ഥതയുണ്ടാക്കുന്ന പാനീയങ്ങളും ആഹാരങ്ങളും അമിതമായി കഴിക്കരുത്.
കട്ടി കൂടിയതും എരിവുള്ളതും കൊഴുപ്പ് നിറഞ്ഞതുമായ ആഹാരവും ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക