VOMITING

യാത്രയ്‌ക്കിടയിലെ ഛര്‍ദ്ദിയും ഓക്കാനവും; പരിഹരിക്കാം ഈ മാര്‍ഗങ്ങളിലൂടെ

യാത്രയ്‌ക്കിടയിലെ ഛര്‍ദ്ദിയും ഓക്കാനവും; പരിഹരിക്കാം ഈ മാര്‍ഗങ്ങളിലൂടെ

യാത്രകളിൽ പലരും സ്ഥിരം അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടാണ് ഛര്‍ദ്ദിയും തലകറക്കവുമൊക്കെ. യാത്രയ്‌ക്കിടയില്‍ ഛര്‍ദ്ദിക്കുകയും ഓക്കാനിക്കുകയും തലകറക്കം വരുകയുമൊക്കെ ചെയ്യുന്നവർക്ക് യാത്രാവേളകള്‍ പലപ്പോഴും പേടിസ്വപ്‌നങ്ങളാണ്. മോഷന്‍ സിക്‌നസ്‌, കൈനറ്റോസിസ്‌ ...

കാര്‍ യാത്രക്കിടയിൽ  ഛര്‍ദ്ദിയും മനംപുരട്ടലും നിങ്ങളെ  അലട്ടുന്നുണ്ടോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഗര്‍ഭകാലത്തെ ഛര്‍ദ്ദിക്ക് ജീരകം ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ഉദരസംബന്ധമായ എന്ത് പ്രശ്നങ്ങള്‍ക്കും നമ്മള്‍ ജീരകത്തെ ആശ്രയിക്കാറുണ്ട്. പണ്ടുകാലം മുതല്‍ ജീരകത്തിന്റെ മേന്മയെക്കുറിച്ച് നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ദഹനപ്രശ്‌നങ്ങള്‍ക്കോ, വയറുവേദനയ്‌ക്കോ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ജീരകം വളരെയധികം ഉപകാരപ്രദമാണ്. ...

ഓടുന്ന വണ്ടിയിലിരിക്കുമ്പോല്‍ ഛര്‍ദ്ദിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

ഓടുന്ന വണ്ടിയിലിരിക്കുമ്പോല്‍ ഛര്‍ദ്ദിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

ഓടുന്ന വണ്ടിയിലിരുന്ന് പുസ്തകം വായിക്കുമ്പോഴും, മൊബൈല്‍ ഗെയിം കളിക്കുമ്പോഴും പലര്‍ക്കും ഛര്‍ദ്ദിക്കണമെന്ന തോന്നല്‍ സ്വാഭാവികമാണ്. എന്നാല്‍ ഈ പ്രശ്‌നം കാരണം ആഗ്രഹിച്ച സ്ഥലങ്ങളിലൊന്നും പോകാനോ, അഥവാ പോയാല്‍ ...

യാത്രക്കിടയിൽ ഛർദ്ദി ഒഴിവാക്കാൻ ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാം

യാത്രക്കിടയിൽ ഛർദ്ദി ഒഴിവാക്കാൻ ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാം

യാത്രകൾ നമുക്കെല്ലാം ഏറെ ഇഷ്ടമുള്ള കാര്യം ആണെങ്കിലും പലരെയും യാത്ര ചെയ്യുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത് യാത്രക്കിടയിൽ ഉണ്ടാകുന്ന ഛർദ്ദി ആണ്, ഇത്തരത്തിലെ യാത്രയിലുണ്ടാകുന്ന ഛർദ്ദിൽ ഒഴിവാക്കാൻ ...

കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിയും മനംപിരട്ടലും മറ്റും ഉണ്ടാകാറുണ്ടോ:  എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിയും മനംപിരട്ടലും മറ്റും ഉണ്ടാകാറുണ്ടോ: എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

യാത്രയെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന പരാതികളില്‍ ഒന്നാണിത്‌. നിങ്ങള്‍ക്ക്‌ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിയും മനംപിരട്ടലും മറ്റും ഉണ്ടാകാറുണ്ടെങ്കില്‍ റോഡ്‌ വഴിയുള്ള ഓരോ യാത്രയും ...

ശ്രദ്ധിക്കണം… കുട്ടികളിലെ കോവിഡ് ലക്ഷണം അല്‍പം ഗൗരവതരം

ശ്രദ്ധിക്കണം… കുട്ടികളിലെ കോവിഡ് ലക്ഷണം അല്‍പം ഗൗരവതരം

ലോകജനത ഇന്ന് വലിയൊരു മഹാമാരിക്ക് മുന്നിലാണ്. അതിനെ തരണം ചെയ്ത് ജീവിതം പഴയതുപോലെ ആക്കി എടുക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഓരോരുത്തരും. ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാത്തതും കോവിഡ് രോഗത്തെക്കുറിച്ച് ...

കാര്‍ യാത്രക്കിടയിൽ  ഛര്‍ദ്ദിയും മനംപുരട്ടലും നിങ്ങളെ  അലട്ടുന്നുണ്ടോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ദൂരയാത്രയ്‌ക്കിടയിലെ ഛർദ്ദി ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ദൂരയാത്രയ്ക്കിടയിലെ ഛർദ്ദി ചിലർക്ക് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. 'മോഷന്‍ സിക്നസ്സ്' എന്നു പറയുന്ന ഇതിന് പിന്നിലുള്ള യഥാർഥ കാരണം പലർക്കും വ്യക്തമല്ല. ആവർത്തിച്ചുള്ള ചലനങ്ങൾ മൂലം ആന്തര ...

കാര്‍ യാത്രക്കിടയിൽ  ഛര്‍ദ്ദിയും മനംപുരട്ടലും നിങ്ങളെ  അലട്ടുന്നുണ്ടോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കാര്‍ യാത്രക്കിടയിൽ ഛര്‍ദ്ദിയും മനംപുരട്ടലും നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

മിക്ക ആളുകൾക്കിടയിലും കണ്ടുവരുന്നൊരു പ്രശ്നമാണ് യാത്രയ്ക്കിടയിലെ ഛര്‍ദ്ദിയും മനംപുരട്ടലും. പലപ്പോഴും ഇതിന് ടാബ്‌ലറ്റ് കഴിക്കുന്നവരുമുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ അൽപം ശ്രദ്ധകൊടുത്താൽ ഈ പ്രശ്നത്തെ ഒരു പരിധിവരെ ...

യാത്രയ്‌ക്കിടയിലെ ഛർദ്ദിയോർത്ത് ഇനി പേടിക്കണ്ട; വായിക്കൂ

യാത്രയ്‌ക്കിടയിലെ ഛർദ്ദിയോർത്ത് ഇനി പേടിക്കണ്ട; വായിക്കൂ

യാത്ര എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ്. സ്കൂളില്‍ നിന്നോ കോളേജിൽ നിന്നോ ടൂർ പോകാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. എന്നാൽ യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉണ്ടെങ്കിലോ. അതോടെ തീർന്നു യാത്രയുടെ ...

ഗർഭകാലത്തെ ഛർദി മാറാൻ

ഗർഭകാലത്തെ ഛർദി മാറാൻ

ഗർഭകാലത്ത് സ്‌ത്രീകളിൽ പ്രധാനമായും കണ്ടുവരുന്ന ഒരുബുദ്ധിമുട്ടാണ് ഛർദി. പലതരത്തിലുള്ള അസ്വസ്ഥകൾ ഉണ്ടാകുമെങ്കിലും സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഛർദി. ഗര്‍ഭവസ്ഥയിലെ ഒരു ഭാഗമായാണ് ഛര്‍ദ്ദിയും തലകറക്കവും എല്ലാവരും കാണുന്നത്.ഗർഭകാലത്തെ ...

Latest News