തേൻ കുടിച്ചാൽ വണ്ണം കുറയും എന്നത് എത്രയോ കാലങ്ങളായി നാം കേൾക്കുന്ന ഒന്നാണ്. എന്നാൽ തേൻ കുടിച്ചാൽ യഥാർത്ഥത്തിൽ വണ്ണം കുറയുമോ എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നം തന്നെയാണ്. തേനിൽ അടങ്ങിയിരിക്കുന്ന ഹോർമോണുകൾ നമ്മുടെ വിശപ്പ് കുറയ്ക്കുന്നതിനാൽ നാം ഭക്ഷണം കുറച്ച് മാത്രമേ കഴിക്കുകയുള്ളൂ. അത് കാരണം ഭാരം സ്വഭാവികമായും കുറയും. പക്ഷെ വണ്ണം കുറയാൻ ആണ് തേൻ കഴിക്കുന്നതെങ്കിൽ അത് ചില പ്രത്യേക രീതികളിൽ വേണം കഴിക്കാൻ. അത് എങ്ങനെയാണെന്ന് നോക്കാം.
ഒരു സ്പൂണ്‍ തേനും ഒരുസ്പൂണ്‍ ഇഞ്ചി നീരും അര നാരങ്ങയുടെ നീരും ചേര്‍ത്തു കുടിക്കുക.
ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ കറുവാപ്പട്ട ഇടുക. 10 മിനിറ്റിനു ശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക