നടൻ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പി സിനിമയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. സെപ്റ്റംബർ 23 ന് റിലീസ് ചെയ്ത ശ്രീനാഥ് ഭാസി നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് നിരൂപകർക്കിടയിൽ നിന്നു ലഭിച്ചത്.
അവതാരകയെ അധിക്ഷേപിച്ച സംഭവത്തിൽ നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
ശ്രീനാഥ് ഭാസിയെ കൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക