ചൂലിൽ നിന്നും ഈർക്കിൽ ഊർന്നു വീഴുന്നത് പലപ്പോഴും തലവേദന പിടിച്ച കാര്യമാണ്. ചരട് കൊണ്ട് എത്ര മുറുക്കി കെട്ടിവച്ചാലും കുറച്ച് ഉപയോങ്ങൾക്കുള്ളിൽ തന്നെ ചൂൽ വീണ്ടും പഴയപടി ആകും. എന്നാൽ ഈ പ്രശ്നം ഒഴിവാക്കാൻ നാം വെറുതെ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പി മാത്രം മതി. ഇതെങ്ങനെയെന്നറിയാൻ വീഡിയോ കാണൂ…..
പ്രതികരിക്കാൻ ഇവിടെ എഴുതുക