ഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തിയ ഗായിക നഞ്ചിയമ്മയെ ചേർത്തു പിടിച്ച് അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി.
മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട സച്ചിക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങാനാണ് സിജി ഡൽഹിയിൽ എത്തിയത്.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ചിത്രത്തിലെ ഗാനമാണ് നഞ്ചിയമ്മയെ പുരസ്കാരത്തിനര്‍ഹയാക്കിയത്. ഇതെ സിനിമയുടെ സംവിധാനമാണ് സച്ചിയെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക