ബ്രെഡ് പുട്ടിന് ആവശ്യമായ സാധനങ്ങൾ
മില്‍ക്ക് ബ്രെഡ് അല്ലെങ്കില്‍ മള്‍ട്ടിഗ്രെയിന്‍ ബ്രെഡ് – 1 Packet
തേങ്ങ – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബ്രെഡിന്റെ മൊരിഞ്ഞ അരികുകള്‍ പൊളിച്ച് മാറ്റുക . എന്നിട്ട് ബ്രഡ് mixer -ല്‍ ഇട്ട് നന്നായി പൊടിക്കുക . ഇതില്‍ ഉപ്പ് ഇടേണ്ട ആവശ്യമില്ല . വേണമെങ്കില്‍ വെള്ളം 1 tablespoon ചേര്‍ത്ത് ഇളക്കാം .
എന്നിട്ട് പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങാ ചിരകിയത് അല്പം ഇടുക . തുടര്‍ന്ന് ബ്രഡ് പൊടിച്ചത് നിറക്കുക . പകുതി ആവുമ്പോള്‍ പിന്നെയും അല്പം തേങ്ങാ ചിരകിയത് ഇടുക . തുടര്‍ന്ന് ബ്രഡ് പൊടിച്ചത് ഇട്ട് പുട്ടുകുറ്റി നിറച്ച് വേവിച്ചെടുക്കുക .
പ്രതികരിക്കാൻ ഇവിടെ എഴുതുക