മുദ്ദുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയ ഹേ ടീസർ റിലീസ് ചെയ്തു. ദമ്പതികളായി ബേസിലും ദർശനയും എത്തുന്നു.
അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, ഹരീഷ് പേങ്ങൻ,നോബി മാർക്കോസ്,ശരത് സഭ,ആനന്ദ് മന്മഥൻ, മഞ്ജു പിള്ള തുടങ്ങിയവരും അഭിനയിക്കുന്നു.
വിപിൻ ദാസ്,നാഷിദ് മുഹമ്മദ് ഫാമി എന്നീവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം അങ്കിത് മേനോൻ, എഡിറ്റർ-ജോൺകുട്ടി. ഒക്ടോബർ 21-ന് ചിത്രം പ്രദർശനത്തിനെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക