വിപിൻ ദാസ് സംവിധാനം ചെയ്ത് പാൽതു ജാൻവർ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസത്തിന്റെതായി
പുറത്തിറങ്ങുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’ . ചിത്രം ഒക്ടോബർ 28ന് തിയറ്ററുകളിൽ എത്തും. ഇപ്പോൾ ഇതാ ‘ജയ ജയ ജയ ജയ ഹേ’ യിലെ ഗാനം റീലീസ് ചെയ്തിരിക്കുകയാണ് .
എന്താണിത് എങ്ങോട്ടിത് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. ദർശനയും ബേസിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വിവാഹവും തുടർന്നുള്ള ബഹളങ്ങളുമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. അങ്കിത് മേനോന്റെ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക