പ്രായമേറും തോറും നമ്മുടെ ചർമ്മത്തിലെ കൊളാജൻ കുറഞ്ഞൂ ചർമ്മത്തിൽ വരകളും ചുളിവുകളും പ്രത്യക്ഷപ്പെടും. മുഖത്ത് ആണ് ഈ പ്രശ്നം ആദ്യം ഉണ്ടാകുന്നത്. ഇത്തരത്തിൽ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ അകറ്റാൻ സഹായിക്കുന്ന ഏറ്റവും നല്ലൊരു മാർഗമാണ് പടവലങ്ങ.
പടവലങ്ങ കുരു കളഞ്ഞ് നന്നായി അരച്ച് മുഖത്തുപുരട്ടി ഒരു മണിക്കൂറിന് ശേഷം നന്നായി കഴുകി കളയുക. ഇത് പതിവായി തുടർന്നാൽ ചുളിവുകൾ നിശ്ശേഷം മാറും.
ചുവന്ന ചെമ്പരത്തിപ്പൂവ് അരച്ച് മുഖത്ത് ഇടുന്നതും ചുളിവുകൾ മാറാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക