FACE MASK

അവക്കാഡോ ഓയിലിന്‍റെ ഈ ഗുണങ്ങളറിയുമോ?

ചര്‍മ്മവും മുടിയും സംരക്ഷിക്കാൻ അവക്കാഡോ മാസ്ക്

ചര്‍മ്മത്തിലെ ചുളിവുകൾ മാറ്റാനും ചര്‍മ്മം ചെറുപ്പമാക്കാനും കറുത്ത പാടുകള്‍ ഇല്ലാതാക്കാനും ചര്‍മ്മം തിളങ്ങാനും അവക്കാഡോ തെരഞ്ഞെടുക്കാം. അവോക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഇതിന് ഈ പ്രശ്‌നങ്ങൾക്കെല്ലാം പോംവഴിയാണ്. ...

തൈരും പനിനീരും പുരട്ടി മുഖം തിളക്കമുള്ളതാക്കു

തൈരും പനിനീരും പുരട്ടി മുഖം തിളക്കമുള്ളതാക്കു

ചര്‍മ സംരക്ഷണത്തിന് തൈര് വളരെ നല്ലത് ആണ്. മുഖത്തെ ചുളിവുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അല്ലെങ്കില്‍മറ്റ് പല പ്രശ്നങ്ങള്‍ മുഖത്ത് ഉണ്ടെങ്കില്‍ മുഖത്തിന് ചേരുന്ന ഫേസ് മാസ്‌ക്കുകൾ ഉപയോഗിക്കാം. ...

ദിവസവും ​ഗ്രീൻ ടീ കുടിക്കുന്നവരാണോ നിങ്ങൾ? അറിഞ്ഞിരിക്കുക ഇക്കാര്യങ്ങൾ

മുഖത്തെ കരുവാളിപ്പും കറുത്ത പാടുകളും അകറ്റാന്‍ ഗ്രീന്‍ ടീ ഉപയോഗിക്കാം…

നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഗ്രീന്‍ ടീ. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ മുതൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ വരെ സഹായിക്കും. ...

ഇനി മുഖം മിനുക്കാൻ ബ്രെഡ് മതി; ബ്രെഡ് കൊണ്ടൊരു അടിപൊളി ഫേസ്‌പാക്ക്

ഇനി മുഖം മിനുക്കാൻ ബ്രെഡ് മതി; ബ്രെഡ് കൊണ്ടൊരു അടിപൊളി ഫേസ്‌പാക്ക്

ബ്രെഡ് കൊണ്ടൊരു ഫേസ്‌ മാസ്ക് എന്ന് കേൾക്കുമ്പോൾ തന്നെ പലരും മുഖം ചുളിക്കും. എന്നാൽ മുഖത്തെ മൃതകോശങ്ങൾ മാറ്റാൻ ഏറ്റവും നല്ലൊരു വഴിയാണ് ബ്രെഡ്. ഇത് യീസ്റ്റ് ...

മുഖത്തെ ചുളിവുകൾ മാറാൻ ഇനി പടവലങ്ങ മതി

മുഖത്തെ ചുളിവുകൾ മാറാൻ ഇനി പടവലങ്ങ മതി

പ്രായമേറും തോറും നമ്മുടെ ചർമ്മത്തിലെ കൊളാജൻ കുറഞ്ഞൂ ചർമ്മത്തിൽ വരകളും ചുളിവുകളും പ്രത്യക്ഷപ്പെടും. മുഖത്ത് ആണ് ഈ പ്രശ്നം ആദ്യം ഉണ്ടാകുന്നത്. ഇത്തരത്തിൽ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ ...

ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സൗന്ദര്യത്തിനും ഓട്സ്; വായിക്കൂ

ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സൗന്ദര്യത്തിനും ഓട്സ്; വായിക്കൂ

ചർമ്മം തിളങ്ങാൻ ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകൾ പരിചയപ്പെടാം. ഒരു ടീസ്പൂണ്‍ തൈരില്‍ ഓട്സ് പൊടിച്ചത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി ...

ചായയിൽ ഇട്ട തേയില ചണ്ടിയും അല്പം തേനും മാത്രം മതി ഇനി മുഖം തിളങ്ങാൻ; അടിപൊളി ഫേസ് പാക്ക്; വായിക്കൂ

ചായയിൽ ഇട്ട തേയില ചണ്ടിയും അല്പം തേനും മാത്രം മതി ഇനി മുഖം തിളങ്ങാൻ; അടിപൊളി ഫേസ് പാക്ക്; വായിക്കൂ

മുഖ സൗന്ദര്യം വർധിപ്പിക്കാനായി നാം കടകളിൽ നിന്നും ഒരുപാട് കാശ് മുടക്കി കെമിക്കലുകൾ അടങ്ങിയ നിരവധി ഫേസ് മാസ്കുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്. ഇതെല്ലാം പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ...

ഈ ഗുളിക ഒരെണ്ണം മതി മുഖത്തെ ചുളിവുകളും വരകളും എല്ലാം മാറി 10 വയസ്സ് കുറഞ്ഞ് ചെറുപ്പമാകും; വായിക്കൂ

ഈ ഗുളിക ഒരെണ്ണം മതി മുഖത്തെ ചുളിവുകളും വരകളും എല്ലാം മാറി 10 വയസ്സ് കുറഞ്ഞ് ചെറുപ്പമാകും; വായിക്കൂ

പ്രായമാകും തോറും നാം നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളും. ഇവ മാറ്റാനായി പല വഴികൾ പരീക്ഷിച്ചാലും അവയൊന്നും ഫലം കണ്ടെന്ന് വരില്ല. ഇവയെല്ലാം ...

മുഖകാന്തിക്ക് കറിവേപ്പില കൊണ്ടൊരു ഫേസ് മാസ്ക്

മുഖകാന്തിക്ക് കറിവേപ്പില കൊണ്ടൊരു ഫേസ് മാസ്ക്

കറിവേപ്പില വെയിലത്തിട്ട് ഉണക്കിപ്പൊടിച്ച് രണ്ട്‍ ടീസ്പൂൺ എടുത്ത് ഒരു ചെറിയ ടീസ്പൂൺ മിൾട്ടാണിമിട്ടിയും മൂന്ന് തുള്ളി റോസ് വാട്ടറും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം ...

വുഹാനിൽ ഫെയ്‌സ് മാസ്‌ക് ധരിച്ച് രണ്ട് മൈലിലധികം ദൂരം ഓടിയ യുവാവിന്റെ ശ്വാസ കോശം തകരാറിലായി

വുഹാനിൽ ഫെയ്‌സ് മാസ്‌ക് ധരിച്ച് രണ്ട് മൈലിലധികം ദൂരം ഓടിയ യുവാവിന്റെ ശ്വാസ കോശം തകരാറിലായി

വുഹാനിൽ ഫെയ്‌സ് മാസ്‌ക് ധരിച്ച് രണ്ട് മൈലിലധികം ദൂരം ഓടിയ യുവാവിന്റെ ശ്വാസ കോശം തകരാറിലായി. 26 കാരനായ ജോഗറിനെ വുഹാൻ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം ...

സംസാരിക്കുമ്പോള്‍ മാസ്‌കിലൂടെ വരുന്ന വായു കാണുന്നതിന് പുതിയ രീതി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍ 

ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്‌ക് വരുന്നു; ഒരു മണിക്കൂറിൽ കൊറോണ വൈറസിനെയും നശിപ്പിക്കും

കൊറോണ വൈറസിന്റെ വ്യാപനത്തോടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് മാസ്‌കുകൾ. മാസ്‌ക് ധരിച്ചാണ് എല്ലാവരും ഇപ്പോൾ പുറത്തു പോകുന്നത്. മാസ്‌കിന്റെ പുറംഭാഗത്ത് കൈ കൊണ്ട് തൊടരുതെന്നാണ് ...

രണ്ട് വയസുള്ള മകൾ ഫെയ്സ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചു:  യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നിന്ന്  ദമ്പതികളെ പുറത്താക്കി

രണ്ട് വയസുള്ള മകൾ ഫെയ്സ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചു: യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നിന്ന് ദമ്പതികളെ പുറത്താക്കി

കൊളറാഡോ: രണ്ട് വയസുള്ള മകൾ ഫെയ്സ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നിന്ന് പുറത്താക്കിയതായി ദമ്പതികൾ. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ദമ്പതികൾ അറിയിക്കുകയായിരുന്നു. എലിസ് ...

വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കുന്നതിൽ തർക്കം. അസഭ്യം പറഞ്ഞ ഭർത്താവിന് ചേരുന്ന പ്രതികരണവുമായി ഭാര്യ

വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കുന്നതിൽ തർക്കം. അസഭ്യം പറഞ്ഞ ഭർത്താവിന് ചേരുന്ന പ്രതികരണവുമായി ഭാര്യ

വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കുന്നതിൽ തർക്കം. അസഭ്യം പറഞ്ഞ ഭർത്താവിന് ചേരുന്ന പ്രതികരണവുമായി ഭാര്യ. മാസ്ക് ധരിക്കില്ലെന്നും മറ്റുള്ളവരും മാസ്ക് ഒഴിവാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടതോടെയാണ് വിമാനത്തിനുള്ളിൽ തർക്കമായത്. മാഞ്ചസ്റ്ററിൽ ...

മുഖം തിളങ്ങണോ…? ഇത്തിരി ചുവന്ന പരിപ്പിലുണ്ട് ഒത്തിരി വലിയ കൂട്ട്

മുഖം തിളങ്ങണോ…? ഇത്തിരി ചുവന്ന പരിപ്പിലുണ്ട് ഒത്തിരി വലിയ കൂട്ട്

സൗന്ദര്യ സംരക്ഷണ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മളിൽ മിക്കവരും. എത്ര തിരക്കേറിയ സാഹചര്യമാണെങ്കിലും സൗന്ദര്യ സംരക്ഷണത്തിനായി നമ്മൾ സമയം മാറ്റിവെക്കാൻ ശ്രമിക്കാറുണ്ട്. രാസക്രീമുകൾ തുടർച്ചയായി പരീക്ഷിച്ച് ...

പഴവും നാരങ്ങയും തേനും മാത്രം മതി മുഖം വെട്ടിത്തിളങ്ങാന്‍; സിപിൾ ബ്യൂട്ടി ടിപ്സുമായി നടി രാകുൽ പ്രീത് സിങ്

പഴവും നാരങ്ങയും തേനും മാത്രം മതി മുഖം വെട്ടിത്തിളങ്ങാന്‍; സിപിൾ ബ്യൂട്ടി ടിപ്സുമായി നടി രാകുൽ പ്രീത് സിങ്

സിപിൾ ബ്യൂട്ട് ടിപ്സുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി രാകുൽ പ്രീത് സിങ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രാകുൽ ബനാന ഫേയ്സ് മാസ്ക് പരിചയപ്പെടുത്തിയത്. വളരെ സിംപിളായി വീട്ടിലുണ്ടാക്കാവുന്നതാണ് ഇത്. ...

മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക… നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്; കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക… നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്; കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. കണ്ണൂർ ജി​ല്ല​യി​ൽ മു​ഖാ​വ​ര​ണം ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 80 ആ​ളു​ക​ളു​ടെ പേ​രി​ൽ ഇ​ന്ന​ലെ പോ​ലീ​സ് ...

രാജ്യത്ത് കുത്തനെ ഉയർന്നു കൊവിഡ് കേസുകൾ; മൂന്ന് സംസ്ഥാനങ്ങളിൽ പതിനായിരം കടന്നു; ഡൽഹിയിൽ 422 പേർക്ക് കൂടി രോഗം, മഹാരാഷ്‌ട്രയിൽ 66 പൊലീസ് ഉദ്യോഗസ്ഥർക്കും രോഗം

പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധം, പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം

ഇനി പൊതുസ്ഥലങ്ങളിലോ റോഡിലോ തുപ്പുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടായിരിക്കും. പകർച്ച വ്യാധി നിയമം ഭേദഗതി വിജ്ഞാപനം ചെയ്തിരിക്കുന്നു. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലത്തും മാസ്‌ക് നിർബന്ധമാക്കുകയും, ...

മാസ്‌ക് നിർബന്ധമാക്കിയതോടെ സ്വർണ്ണത്തിന്റെ മാസ്‌ക് ധരിച്ചു;  2.8 ലക്ഷത്തിന്റെ മാസ്‌കിൽ സുരക്ഷ തേടി  യുവാവ്

മാസ്‌ക് നിർബന്ധമാക്കിയതോടെ സ്വർണ്ണത്തിന്റെ മാസ്‌ക് ധരിച്ചു; 2.8 ലക്ഷത്തിന്റെ മാസ്‌കിൽ സുരക്ഷ തേടി യുവാവ്

പൂണെ: രാജ്യത്ത് കൊവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി മാസ്‌ക് നിർബന്ധമാക്കിയതോടെ ഏറ്റവും വിലകൂടിയ മാസ്‌ക് തന്നെ സ്വന്തമാക്കി ഈ യുവാവ്. സ്വർണ്ണംകൊണ്ട് തീർത്ത മാസ്‌കാണ് ഈ യുവാവ് സ്വന്തമാക്കിയിരിക്കുന്നത്. ...

സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും വേണം ഫേസ് മാസ് ക്; വീട്ടില്‍ ഉണ്ടാക്കാം പുരുഷന്മാര്‍ക്ക് പറ്റിയ ഫേസ് മാസ് ക്

സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും വേണം ഫേസ് മാസ് ക്; വീട്ടില്‍ ഉണ്ടാക്കാം പുരുഷന്മാര്‍ക്ക് പറ്റിയ ഫേസ് മാസ് ക്

മുഖത്തെ അഴുക്കു നീക്കം ചെയ്യാനും മുഖത്തിന് ഈര്‍പ്പം നല്‍കാനും പാല്‍ നല്ലൊന്നാന്തരം ഫേസ് പായ്ക്കാണ്. പാല്‍ പഞ്ഞിയില്‍ മുക്കി മുഖത്തു പുരട്ടാം. പത്തു പതിനഞ്ചു മിനിറ്റിനു ശേഷം ...

Latest News