പുരുഷന്മാരിലെ ലൈംഗികശേഷി വർധിപ്പിക്കാൻ സവാള കൊണ്ടുള്ള ഒരു ഔഷധം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
സവാള
തേൻ
പാൽ
തയ്യാറാക്കുന്ന വിധം
ഒരു കഷണം സവാള ചെറുതായി അരിഞ്ഞ് ഒരു ഗ്ലാസ് പാലിൽ ഇട്ട് രണ്ടു മണിക്കൂർ അടച്ചുവെക്കുക.
മണിക്കൂറിനുശേഷം പാല് അരിച്ച് ഉള്ളിയുടെ കഷണങ്ങൾ മാറ്റുക ഇതിലേക്ക് ഒരു ടീസ്പൂൺ തേൻകൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.
ശേഷം ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പ് കുടിക്കാം ഒരാഴ്ചയെങ്കിലും തുടർച്ചയായി ഇങ്ങനെ കഴിച്ചെങ്കിൽ മാത്രമേ ഫലം തുടങ്ങുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക