പല സ്ത്രീകളെയും കടുത്ത ശാരീരിക മാനസിക പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് ആർത്തവ വേദന. കഠിനമായ ആർത്തവവേദന പലപ്പോഴും ദൈനംദിന കാര്യങ്ങൾക്ക് പോലും സാധിക്കാത്ത രീതിയിൽ പലപ്പോഴും സ്ത്രീകളെ കൊണ്ടെത്തിക്കാറുണ്ട്. ഈ വേദന മറികടക്കാൻ നാരങ്ങ കൊണ്ടുള്ള ഒരു ഒറ്റമൂലി പരിചയപ്പെടാം.
രണ്ടോ മൂന്നോ നാരങ്ങയുടെ നീര് തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും കുടിക്കുക. ഇത് ആര്‍ത്തവ നാളുകളില്‍ ഉണ്ടാവുന്ന വയറുവേദനയേയും മറ്റ് അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക