വൈശാഖ് സംവിധാനം ചെയിത മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മോൺസ്റ്ററിന്റെ ട്രെയിലർ ഇന്ന് റിലീസ് ചെയ്തത് . മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ഇന്ന് രാവിലെ 11 മണിക്ക് റിലീസ് ചെയ്ത ട്രെയിലർ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ്. എട്ട് മണിക്കൂർ കൊണ്ടാണ് ട്രെയിലർ ട്രെന്റിങ്ങിൽ ഇടംപിടിച്ചിരിക്കുന്നത്. “ഒരു മില്യൺ കാഴ്ചക്കാരും ട്രെയിലറിന് ലഭിച്ചു കഴിഞ്ഞു. 6 വർഷത്തിന് ശേഷം അവർ വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെ പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക