1. കീഴാർനെല്ലി പാലിൽ അരച്ച് വെറുംവയറ്റിൽ കുടിക്കുക.
2. മാവിന്റെ തളിരില കരിക്കിൻ വെള്ളത്തിൽ അരച്ച് രാവിലെ കുടിക്കുക.
3. അമൃതിന്റെ വള്ളി ചതച്ച് നീരെടുത്ത് അതിൽ തേൻ ചേർത്തു രണ്ട് നേരം കുടിക്കുക.
4. നീലയമരി ഇലയുടെ നീര് 10 ml വീതം രണ്ട് നേരം കഴിക്കുക.
5. മണിത്തക്കാളി സമൂലം കഷായം വച്ച് രാവിലെയും വൈകുന്നേരവും കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക