TIPS

പോസിറ്റിവിറ്റി വർദ്ധിപ്പിക്കാൻ ദിവസവും ചെയ്യാം ഈ കാര്യങ്ങൾ

പോസിറ്റിവിറ്റി വർദ്ധിപ്പിക്കാൻ ദിവസവും ചെയ്യാം ഈ കാര്യങ്ങൾ

പോസിറ്റിവിറ്റി എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. എന്ത് കാര്യത്തിലും പോസിറ്റീവ് ആയി ചിന്തിക്കാൻ സാധിച്ചാൽ ആ മനുഷ്യൻ ജീവിതത്തിൽ തന്നെ വിജയിച്ച ആളാണെന്ന് ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

അറിയാം ചില കറ്റാർ വാഴ ടിപ്സ്

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് കറ്റാര്‍വാഴ ഏറെ ഗുണം ചെയ്യും. ചർമ്മത്തിന്‍റെ വരൾച്ച, കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറാനും മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും കറ്റാര്‍വാഴ നല്ലതാണ്. ...

മഞ്ഞുകാലത്ത് തിളങ്ങുന്ന ചർമ്മം ലഭിക്കാൻ ഈ ദിനചര്യ പിന്തുടരുക, സൗന്ദര്യവും മൃദുത്വവും വര്‍ധിക്കും

വരണ്ട ചര്‍മ്മമുള്ളവര്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വരണ്ട ചര്‍മ്മമുള്ളവര്‍ ചര്‍മ്മ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ നല്‍കണം. ഇല്ലെങ്കിൽ എളുപ്പം പ്രായകൂടുതല്‍ തോന്നും. എന്നാൽ ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിലത് ഉണ്ട്. ഇവ ശ്രദ്ധിച്ചാൽ ...

രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാത്തവർ അറിയാൻ

ചർമ്മ സംരക്ഷണത്തിനായി ഇതാ ചില ടിപ്സ്

ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തന്നെ മുഖം സുന്ദരമാക്കാം. അവ നോക്കാം. ചർമ്മം സുന്ദരമാക്കാൻ ഏറ്റവും മികച്ചതാണ് ഓട്‌സും പാലും. ...

മുഖക്കുരുവിനെ തടയാന്‍ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ..

മുഖക്കുരു മാറാൻ ഇതാ ഒരു പാനീയം

മുഖക്കുരുവിന് കാരണം ബുദ്ധിമുട്ടിലാണോ? എന്നാൽ പരിഹാരം കാണുന്നതിന് കഴിക്കാവുന്നൊരു 'ഹെല്‍ത്തി' പാനീയത്തെ കുറിച്ചാണ് ഇനി പറയുന്നത്. മല്ലി, പനിനിര്‍ പൂവിതളുകള്‍, കറിവേപ്പില എന്നിവയാണ് ഈ പാനീയം തയ്യാറാക്കുന്നതിന് ...

കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഇതറിയണം

ചുണ്ടുകൾ കൂടുതൽ മനോഹരമാക്കാൻ 4 പൊടിക്കൈകൾ

ഒരു ടീസ്പൂൺ പഞ്ചസാര നന്നായി പൊടിച്ചെടുത്ത ശേഷം നാരങ്ങാ നീരിൽ കലർത്തി ചുണ്ടുകളിൽ പുരട്ടുക. ഇതിലെ വിറ്റാമിൻ സി ചുണ്ടുകൾക്ക് നിറം ലഭിക്കുന്നതിന് സഹായിക്കും. ആഴ്ചയിൽ രണ്ടോ ...

താരൻ ശല്യം; ചെയ്യരുതാത്ത ചില കാര്യങ്ങൾ 

തോർത്ത് കഴുകാതെ എത്ര തവണ ഉപയോഗിക്കാം? ശരിയായി ഉപയോഗിച്ചില്ലെങ്കിൽ തോർത്ത് നിങളെ വലിയ രോഗിയാക്കും

ദിവസവും കുളിക്കുന്നവരാണ് നിങ്ങൾ. എന്നാൽ ഉപയോഗിക്കുന്ന തോർത്ത് ദിവസവും കഴുകാറുണ്ടോ? ചിലര്‍ ദിവസവും തോര്‍ത്ത് കഴുകി വൃത്തിയാക്കുന്നു, മറ്റുചിലര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ. തോര്‍ത്തുകള്‍ കഴുകുന്നതിനുള്ള ...

വീട്ടിലെ പരിപ്പിൽ പ്രാണികൾ കയറുന്നുണ്ടോ? എളുപ്പത്തിൽ തുരത്താം

വീട്ടിലെ പരിപ്പിൽ പ്രാണികൾ കയറുന്നുണ്ടോ? എളുപ്പത്തിൽ തുരത്താം

പരിപ്പ് ഇട്ട് വെക്കുന്ന പാത്രത്തില്‍ ആര്യവേപ്പിന്റെ അല്‍പം ഇലകള്‍ ഇട്ട് ഇത് നല്ലതുപോലെ അടച്ച് വെക്കുക. പരിപ്പ് ഇടുന്ന പാത്രത്തില്‍ 8-10 വരെ ഗ്രാമ്പൂ ഇട്ട് വെക്കുക. ...

ഷൂസിലെ ദുർഗന്ധം അകറ്റാം, ഈസിയായി

ഷൂ ഊരുമ്പോഴുള്ള ദുര്‍ഗന്ധം ഇനി പ്രശ്നമാക്കേണ്ട!

വിനാഗിരിയും അതേ അളവില്‍ വെള്ളം എടുത്ത് നന്നായി മിക്‌സ് ചെയ്ത് സ്‌പ്രേ ബോട്ടിലില്‍ ആക്കുക. ഇത് ഷൂസില്‍ അടിച്ചതിനുശേഷം നന്നായി ഉണക്കിയെടുക്കുക. ഷൂസില്‍ ഉണ്ടാകുന്ന ദുര്‍ഗന്ധമെല്ലാം തന്നെ ...

മിക്‌സി ജാറിന്റെ ബ്ലേഡ് മൂര്‍ച്ച കൂട്ടാൻ മുട്ടത്തോട് മതി

മിക്‌സി ജാറിന്റെ ബ്ലേഡ് മൂര്‍ച്ച കൂട്ടാൻ മുട്ടത്തോട് മതി

മിക്‌സിയുടെ ജാറിന്റെ ബ്ലേഡിന്റെ മൂര്‍ച്ച പോകുന്നത്  പ്രശ്‌നമാണ്. നല്ലതുപോലെ അരഞ്ഞുകിട്ടില്ല. ഇടയ്ക്കിടെ ബ്ലേഡ് മാറ്റാൻ സാധിക്കുകയുമില്ല. ബ്ലേഡിന്റെ മൂര്‍ച്ച കൂട്ടാന്‍ വഴിയിതാ. മുട്ടയുടെ തോടെടുക്കുക. ഇത് പൊട്ടിച്ച് ...

ഉറുമ്പിനെ തുരത്താൻ 2 വഴികൾ

ഇങ്ങനെ ചെയ്താൽ ഉറുമ്പുകൾ പമ്പകടക്കും; ഉറുമ്പിനെ തുരത്താൻ 7 വഴികൾ; വായിക്കൂ

കാല്‍ കിലോഗ്രാം കക്ക നീറ്റിയത്, കാൽ കിലോഗ്രാം കല്ലുപ്പ് പൊടിച്ചത് എന്നിവ ഒരു കിലോഗ്രാം ചാരത്തില്‍ ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും ...

ഭംഗിയുള്ള ഇടതൂർന്ന പുരികക്കൊടികൾക്ക് ചില ടിപ്സ് ഇതാ; വായിക്കൂ

കണ്‍മഷി പടരാതിരിക്കാനുളള ചില ടിപ്സ്

കണ്‍മഷി എഴുതുന്നതിന് മുന്‍പ് കണ്ണിന് താഴെ അല്‍പം പൗഡറിടുന്നത് കണ്‍മഷി പടരാതിരിക്കാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ മുഖത്ത് മുഴുവനും പൗഡറിടുക. എണ്ണമയം കണ്‍മഷി പടരാനുള്ള ഒരു കാരണമാണ്. ...

കറിവേപ്പില വീട്ടിൽ വളർത്തുന്നത് ദോഷമാണോ? വായിക്കൂ

കറിവേപ്പില തഴച്ചു വളരാൻ ചില പൊടിക്കൈ

അടുക്കള തോട്ടത്തിലെ പ്രധാനപ്പെട്ടതാണ് കറിവേപ്പില. കറികളിൽ എല്ലാം തന്നെ ഇവ ഉൾപ്പെടുത്തുന്നത് കൊണ്ടു തന്നെ ആവശ്യം കൂടുതലാണ്. എന്നാൽ കറിവേപ്പില തഴച്ചുവളരുന്നില്ല എന്നത് പലരുടേയും പരാതിയാണ്. അതിനുള്ള ...

സവാളയിൽ ഈ പാടുകൾ കാണാറുണ്ടോ? എന്നാൽ ഇത് വായിക്കൂ

സവാളയിൽ ഈ പാടുകൾ കാണാറുണ്ടോ? എന്നാൽ ഇത് വായിക്കൂ

ചില ഉള്ളികളിൽ കറുത്ത പൊടി കാണാറുണ്ട്. ഇതെന്താണ്, പൂപ്പലോ മറ്റോ ആണോ? ഇത് വയറ്റിൽ ചെന്നാൽ എന്തെങ്കിലും ദോഷമുണ്ടോ? നാം സവാള അല്ലെങ്കിൽ ഉള്ളി വാങ്ങുമ്പോള്‍, അല്ലെങ്കില്‍ ...

ഇവ ഇനി എത്ര വേണമെങ്കിലും കഴിക്കാം; തടി കൂടുകയേ ഇല്ല

ഇവ ഇനി എത്ര വേണമെങ്കിലും കഴിക്കാം; തടി കൂടുകയേ ഇല്ല

ആഹാരത്തിന്റെ കാര്യത്തിൽ കലോറി എന്ന വാക്കിന്റെ പ്രസക്തി എത്രയാണെന്ന് ഇപ്പോൾ മിക്കവർക്കും അറിയാം. ഭക്ഷണത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റാണ് കലോറി. നാം ...

പ്രമേഹത്തിന് മരുന്ന് തേങ്ങയുടെ പൊങ്ങ്; വായിക്കൂ

പ്രമേഹത്തിന് മരുന്ന് തേങ്ങയുടെ പൊങ്ങ്; വായിക്കൂ

മുളച്ച തേങ്ങയ്ക്കുള്ളില്‍ കാണുന്ന വെളുത്ത പഞ്ഞിപോലുള്ള ഭാഗമാണ് പൊങ്ങുകള്‍. രുചികരവും മാംസളവുമായ പൊങ്ങ് തേങ്ങയുടെ ഏറ്റവും പോഷകഗുണമുള്ള ഭാഗമാണ്.വിറ്റാമിന്‍ ബി1, ബി 3, ബി5, ബി6 തുടങ്ങിയവയും ...

കൈകളുടെ സൗന്ദര്യ സംരക്ഷണത്തിന് ഇനി  ബ്യൂട്ടി പാര്‍ലറില്‍ പോകേണ്ട; മാനിക്യൂര്‍ വീട്ടില്‍ തന്നെ ചെയ്യാം വളരെ എളുപ്പത്തില്‍

സുന്ദരമായ വിരലുകൾ സ്വന്തമാക്കാൻ പരീക്ഷിക്കാം ഈ ടിപ്സ്

സുന്ദരമായ വിരലുകൾക്ക് പരീക്ഷിക്കാം ഈ ടിപ്സ്... രാത്രി കിടക്കുന്നതിന് മുമ്പ് ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത മിശ്രിതം കയ്യില്‍ നന്നായി തേച്ച് പിടിപ്പിക്കുക. പതിവായി ഇത് ചെയ്യുന്നത് ...

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത് എന്ന് പറയാനുള്ള കാരണം ഇതാണ്; വായിക്കൂ

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത് എന്ന് പറയുന്നതിന്റെ യഥാർത്ഥ കാരണം ഇതാണ്

പലഹാരങ്ങളോ, ഇറച്ചിയോ ഒക്കെ ഡീപ് ഫ്രൈ ചെയ്യുമ്പോള്‍ ബാക്കി വരുന്ന എണ്ണ പലരും ഒഴിവാക്കാറില്ല. ഇത് എടുത്തുവച്ച് വീണ്ടുമുപയോഗിക്കുകയാണ് പതിവ്. എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് അത്ര ...

ഒരു കുപ്പിയുണ്ടെങ്കിൽ ഇനി കിച്ചൻ സിങ്ക് ഒരിക്കലും ബ്ലോക്ക് ആകില്ല

പലപ്പോഴും നമ്മളെ കുഴപ്പിക്കുന്ന ഒരു പ്രശ്നമാണ് കിച്ചൻ സിങ്ക് ബ്ലോക്ക് ആവുക എന്നുള്ളത്. എത്ര തന്നെ ശ്രമിച്ചാലും പലപ്പോഴും ഈ പ്രശ്നം നാം അഭിമുഖീകരിക്കേണ്ടി വരും. എന്നാൽ ...

ചൂടു കൂടുകയാണ്; ചെങ്കണ്ണ് ഉൾപ്പടെയുള്ള നേത്രരോഗങ്ങളെ പ്രതിരോധിക്കാം

കണ്ണ് തുടിക്കുന്നുണ്ടോ? കാരണമിതാണ്

കണ്ണുകൾ തുടിക്കുന്നതിന് പിന്നിൽ പല കാരണങ്ങളും പഴമക്കാർ പറയാറുണ്ട്. സ്ത്രീകളുടെ കണ്ണാണു തുടിക്കുന്നതെങ്കിൽ ഇഷ്ടമുള്ളയാളെ കാണും എന്നുംആണുങ്ങളുടെ കണ്ണ് തുടിച്ചാൽ ദോഷം ആണെന്നുമൊക്കെയാണ് പൊതുവെയുള്ള ധാരണ. എന്നാൽ ...

ഇനി അസിഡിറ്റിയോട് നോ പറയാം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ഇനി അസിഡിറ്റിയോട് നോ പറയാം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ഭക്ഷണത്തിൽ ചില ക്രമീകരണങ്ങൾ വരുത്തി നമുക്ക് അസിഡിറ്റിയെ അകറ്റി നിർത്താം. അവ എന്തൊക്കെയാണെന്ന് നോക്കാം. ദഹനത്തെ സഹായിക്കാൻ ഏറ്റവും നല്ല ഒന്നാണ് പെരുംജീരകം. ഇത് കുടലിലെ വീക്കം ...

വിട്ടുമാറാത്ത നടുവേദന ആണോ? ഈ മാർഗങ്ങൾ പരീക്ഷിച്ചാൽ നടുവേദന പമ്പ കടക്കും

വിട്ടുമാറാത്ത നടുവേദന ആണോ? ഈ മാർഗങ്ങൾ പരീക്ഷിച്ചാൽ നടുവേദന പമ്പ കടക്കും

വിട്ടുമാറാത്ത നടുവേദന പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. ഇത് ഒഴിവാക്കാൻ ചില പൊടിക്കൈകൾ പരീക്ഷിക്കാം. ചുക്ക് കഷായത്തിൽ ആവണക്കെണ്ണ ചേർത്ത് കഴിക്കുക. ഉലുവ വറുത്തുപൊടിച്ച് കാപ്പിയിൽ ...

കുരുമുളകിന് ഇത്രയും ആരോഗ്യഗുണങ്ങളോ? വായിക്കൂ

കുരുമുളകിന് ഇത്രയും ആരോഗ്യഗുണങ്ങളോ? വായിക്കൂ

കറികൾക്ക് സ്വാദും മണവും നൽകാൻ മാത്രമല്ല കുരുമുളകിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ദിവസവും രണ്ടുനേരം പതിവായി കുരുമുളകും, ഉപ്പും പൊടിച്ചു പല്ലുതേച്ചാൽ പല്ലുവേദന ...

സ്ത്രീകൾക്കായി; വെള്ളപ്പോക്ക് മാറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്ത്രീകൾക്കായി; വെള്ളപ്പോക്ക് മാറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ

പല സ്ത്രീകളും പുറത്തുപറയാൻ മടിക്കുന്നതും എന്നാൽ വളരെ അധികം ബുദ്ധിമുട്ട് ഉണ്ടക്കുന്നതുമയ ഒന്നാണ് വെള്ളപോക്ക്. വെള്ള നിറത്തിലും ചിലപ്പോൾ നിറം മാറി ദുർഗന്ധത്തോടെയും ചൊറിച്ചിലോടെയും ഒക്കെ യോനിയിൽ ...

ലിംഗവലിപ്പത്തിനും ഉറപ്പിനും ഈ ഒരു ഒറ്റമൂലി മതി

ലിംഗവലിപ്പത്തിനും ഉറപ്പിനും ഈ ഒരു ഒറ്റമൂലി മതി

240 ഗ്രാം നീർവാളക്കുരു ശുദ്ധി ചെയ്തത് നാലിടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് ഒരു ഇടങ്ങഴിയായി വറ്റിക്കുക. ഇതിലേക്ക്  40 ഗ്രാം നീർവാളക്കുരു അരച്ചുചേർത്ത് നാഴി എണ്ണയും ചേർത്ത് ...

ഈ ഇല നിങ്ങളുടെ പറമ്പിൽ ഉണ്ടോ? എന്നാൽ നിരവധിയാണ് ഗുണങ്ങൾ; വായിക്കൂ

ഈ ഇല നിങ്ങളുടെ പറമ്പിൽ ഉണ്ടോ? എന്നാൽ നിരവധിയാണ് ഗുണങ്ങൾ; വായിക്കൂ

നമ്മുടെ പറമ്പിലും തൊടിയിലും സർവസാധാരണമായി കണ്ടുവരുന്ന ഒന്നാണ് വട്ട. ചില സ്ഥലങ്ങളിൽ ഇതിനെ പൊരിയണി എന്നും പറയാറുണ്ട്. സാധാരണ നാം ചക്കയപ്പവും ഇലയപ്പവും ഒക്കെ ഉണ്ടാക്കാൻ ഈ ...

ഇനി കറിവേപ്പില എത്രനാൾ വേണമെങ്കിലും കേടാകാതെ ഇരിക്കും; ഈ ട്രിക്കുകൾ പരീക്ഷിച്ചാൽ മതി

ഇനി കറിവേപ്പില എത്രനാൾ വേണമെങ്കിലും കേടാകാതെ ഇരിക്കും; ഈ ട്രിക്കുകൾ പരീക്ഷിച്ചാൽ മതി

എപ്പോഴും ചെറിയ തണ്ടുകളോടുകൂടിയ കറിവേപ്പില വാങ്ങാൻ നോക്കണം. അല്ലെങ്കിൽ കറിവേപ്പില ചീത്തയായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. വാ വലുപ്പമുള്ള കുപ്പിയുടെ ജാറില്‍ വെള്ളം നിറച്ച് അതില്‍ ...

പ്രോടീൻ പൗഡർ വീട്ടിലുണ്ടാക്കാം

പ്രോടീൻ പൗഡർ വീട്ടിലുണ്ടാക്കാം

നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും പല പോഷകങ്ങളും നമുക്ക് ലഭിക്കുന്നുണ്ട്. അതിൽ നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ടുന്ന ഒരു പോഷകം ആണ് മാംസ്യം അഥവാ ...

ഈ 5 വഴികളിലൂടെ മഞ്ഞപ്പിത്തം അകറ്റാം

ഈ 5 വഴികളിലൂടെ മഞ്ഞപ്പിത്തം അകറ്റാം

1. കീഴാർനെല്ലി പാലിൽ അരച്ച് വെറുംവയറ്റിൽ കുടിക്കുക. 2. മാവിന്റെ തളിരില കരിക്കിൻ വെള്ളത്തിൽ അരച്ച് രാവിലെ കുടിക്കുക. 3. അമൃതിന്റെ വള്ളി ചതച്ച് നീരെടുത്ത് അതിൽ ...

സുഖപ്രസവത്തിന് ഒന്നാം മാസം മുതൽ ഒൻപതാം മാസം വരെ ഈ കഷായങ്ങൾ പരീക്ഷിക്കാം; ആയുർവേദത്തിലെ ഈ വഴികൾ പരീക്ഷിക്കൂ

സുഖപ്രസവത്തിന് ഒന്നാം മാസം മുതൽ ഒൻപതാം മാസം വരെ ഈ കഷായങ്ങൾ പരീക്ഷിക്കാം; ആയുർവേദത്തിലെ ഈ വഴികൾ പരീക്ഷിക്കൂ

സുഖപ്രസവത്തിന് ആയുർവേദത്തിലെ ഈ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.. ഒന്നാം മാസം കുറുന്തോട്ടി പാൽ കഷായം ഒന്നാം മാസം കുറുന്തോട്ടി വേര് നന്നായി കഴുകി വൃത്തിയാക്കി കൊത്തിനുറുക്കി ...

Page 1 of 5 1 2 5

Latest News