ഇന്ന് നിവിൻ പോളിയുടെ ജന്മദിനമാണ്നി. വിൻ പോളിയുടെ അടുത്ത സുഹൃത്തും നടനുമായ ദുല്‍ഖറും നിവിൻ പോളിയുടെ ഹൃദ്യമായ ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് .’കുട്ടൻസ്’, മികച്ച ജന്മദിനം ആശംസിക്കുന്നു. വരാനിരിക്കുന്ന റിലിസുകളാല് മനോഹരമായ വര്‍ഷമാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും ദുല്‍ഖര്‍ എഴുതിയിരിക്കുന്നു. ‘ബാംഗ്ലൂര്‍ ഡേയ്സി’ലെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചാണ് ദുല്‍ഖറിന്റെ ആശംസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക