ബദരി നാഥ ക്ഷേത്രത്തെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ബദരിനാഥ ക്ഷേത്രത്തിൽ ഉള്ള കുബേര ചൈതന്യം ഇനി മുതൽ ഇങ്ങ് കേരളത്തിലും ലഭിക്കാൻ പോകുകയാണ്. ധാരാളം വിശ്വാസികളാണ് ഈ കുബേര ചൈതന്യത്തെ തേടി പോകുന്നത്.
ഗർഭാവസ്ഥയിൽ അമിത വിശപ്പ് തോന്നിയാൽ ഈ പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക
എന്നാൽ, ഉത്തരാഖണ്ഡിലെ ബദരിനാഥ ക്ഷേത്രത്തിൽ പ്രത്യേക പൂജകർമങ്ങൾ നടത്തിയ സ്വർണ്ണ കുബേര വിഗ്രഹം ചളവറ കുബേര ക്ഷേത്രത്തിൽ ദർശനം നടത്താൻ ഒക്ടോബർ 20 മുതൽ ഭക്തർക്ക് സൗകര്യകമാരുക്കുകയാണ്.
മത്തങ്ങ കൊണ്ട് ഒരു അടിപൊളി പായസം ഈസിയായി തയ്യാറാക്കാം
എല്ലാവർഷവും ആറ് മാസം ബദരിനാഥ ക്ഷേത്രത്തിൽ പൂജിച്ച വിഗ്രഹം തുടർന്നുള്ള 6 മാസം ചളവറ കുബേര ക്ഷേത്രത്തിലെത്തി ദർശനം നടത്താൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക