പാലക്കാട് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലത്തിനടുത്ത് പടിഞ്ഞാറ്റുമുറിയിലാണ് വിദ്യാർഥിയെ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.
വ്യാപന ശേഷി കൂടുതലുള്ള രണ്ട് ഒമൈക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ പിടിമുറുക്കുന്നു
പാവുകോണം സെയ്തലവിയുടെ മകന് സവാദ് ആണ് തൂങ്ങി മരിച്ചത്. പടിഞ്ഞാറ്റുമുറി തര്‍ബിയത്തുല്‍ ഇസ്ലാം മദ്രസയിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
യാത്രവേളകളില്‍ സൗജന്യ വൈഫൈ; പദ്ധതിക്ക് തുടക്കമിട്ട് കൊച്ചി മെട്രോ
മാനസിക വളര്‍ച്ച കുറവുളള കുട്ടിയായ സവാദിന്റെ വീട് മദ്രസക്ക് സമീപമാണ്. ഒറ്റപ്പാലം പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക