നവാഗതനായ സംഗീത് പി. രാജന് സംവിധാനം ചെയ്യുന്ന പാൽതു ജാന്‍വർ ഒക്ടോബർ 14ന് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും .
ബേസില്‍ ജോസഫ് നായകനായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക