കണ്ണൂർ: കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ആശ്രമം കവലയിൽ പാലം നിർമാണത്തിനുള്ള ഇരുമ്പ് സാധനങ്ങളുമായി കർണാടകയിൽനിന്നു കണ്ണൂരിലേക്കു വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചു. മറ്റൊരാളെ രക്ഷപ്പെടുത്തി.
ഏഴരയോടെയാണ് ചുരത്തിലെ വളവിൽ നിയന്ത്രണം വിട്ട ലോറി താഴേക്ക് മറിഞ്ഞത്. ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക