lorry accident

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

എറണാകുളത്ത് കണ്ടെയ്നർ ലോറി തലകീഴായി മറിഞ്ഞു

കൊച്ചി: എറണാകുളത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി തലകീഴായി മറിഞ്ഞു. ആലുവയിലാണു സംഭവം. ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് ടയറുകളുമായി എത്തിയ ...

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിൽ ആശ്രമം കവലയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരു മരണം

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിൽ ആശ്രമം കവലയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരു മരണം

കണ്ണൂർ: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിൽ ആശ്രമം കവലയിൽ പാലം നിർമാണത്തിനുള്ള ഇരുമ്പ് സാധനങ്ങളുമായി കർണാടകയിൽനിന്നു കണ്ണൂരിലേക്കു വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് തമിഴ്നാട് സ്വദേശി ...

താനെയിൽ റോഡിലെ കുഴിയിൽ നിന്നും രക്ഷപ്പെടാൻ സ്കൂട്ടർ വെട്ടിച്ച യുവാവ് ടാങ്കർ ലോറിക്കടിയിൽപ്പെട്ടു മരിച്ചു

താനെയിൽ റോഡിലെ കുഴിയിൽ നിന്നും രക്ഷപ്പെടാൻ സ്കൂട്ടർ വെട്ടിച്ച യുവാവ് ടാങ്കർ ലോറിക്കടിയിൽപ്പെട്ടു മരിച്ചു

മുംബൈ: താനെയിൽ റോഡിലെ കുഴിയിൽ നിന്നും രക്ഷപ്പെടാൻ സ്കൂട്ടർ വെട്ടിച്ച യുവാവ് ടാങ്കർ ലോറിക്കടിയിൽപ്പെട്ടു മരിച്ചു. 22കാരനായ ഗണേഷ് ഫാലെയാണ് മരിച്ചത്. ദിവ–അഗസൻ റോഡിൽ നടന്ന അപകടത്തിന്റെ ...

നീലേശ്വരത്ത് സിമന്‍റ് കയറ്റി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്

നീലേശ്വരത്ത് സിമന്‍റ് കയറ്റി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്

കാസര്‍കോട്: നീലേശ്വരം കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്ക് ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്ക്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്‍റ് കയറ്റി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് ...

ക​ണ്ണൂ​രി​ല്‍ ടാ​ങ്ക​ര്‍​ലോ​റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ മൂ​ന്നു പേ​ര്‍ മ​രി​ച്ചു

തൃശൂരിൽ ലോറി വൈദ്യുതി പോസ്റ്റിലും സമീപത്തെ ഹോട്ടലിന്റെ മതിലിലും ഇടിച്ചശേഷം കത്തിനശിച്ചു

തൃശൂർ : ഏങ്ങണ്ടിയൂർ ഏത്തായി സെന്ററിൽ ലോറി വൈദ്യുതി പോസ്റ്റിലും സമീപത്തെ ഹോട്ടലിന്റെ മതിലിലും ഇടിച്ചശേഷം കത്തിനശിച്ചു. ആ സമയത്ത് ഡ്രൈവർ വണ്ടിയിൽ നിന്നും ചാടി ഇറങ്ങിയതിനാൽ ...

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി അപകടം, കോഴിക്കോട്ട് അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി അപകടം, കോഴിക്കോട്ട് അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്ര വാല്യക്കോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലിഫോൺ എക്ചേഞ്ചിനു സമീപം തെരുവത്ത്പൊയിൽ കൃഷ്ണകൃപയിൽ സുരേഷ് ബാബുവിന്റെ ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

പാലക്കാട്ട് ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു

പാലക്കാട്: ദേശീയപാതയിൽ ലോറിക്ക് പിറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ തിരുച്ചിറപ്പള്ളിയിൽ നിന്ന് ഗുരുവായൂരിലേക്ക് ...

നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക്‌ ഇടിച്ചു കയറി, അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക്‌ ഇടിച്ചു കയറി, അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു

മൂവാറ്റുപുഴ : നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറിയ വീട്ടിലെ അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു. എംസി റോഡിൽ ടിബി കവലയിൽ പുലർച്ചെ 2.30നായിരുന്നു അപകടം. സ്റ്റോൺ ...

തിരുവനന്തപുരത്ത് കോഴി കയറ്റി വന്ന ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ ഇടിച്ചു, ഒരാൾ മരിച്ചു

തിരുവനന്തപുരത്ത് കോഴി കയറ്റി വന്ന ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ ഇടിച്ചു, ഒരാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോഴി കയറ്റി വന്ന ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മിനിലോറിക്ക് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് ...

 ലൈസൻസ് എടുത്തത് രണ്ടാഴ്‌ച്ച മുമ്പ്‌; എതിരേ കാർ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക്‌; ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി 19കാരന് ദാരുണാന്ത്യം

 ലൈസൻസ് എടുത്തത് രണ്ടാഴ്‌ച്ച മുമ്പ്‌; എതിരേ കാർ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക്‌; ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി 19കാരന് ദാരുണാന്ത്യം

മാവേലിക്കര:  ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികനായ യുവാവിന്‌ ദാരുണാന്ത്യം. ഇന്നലെ രാവിലെ പത്തേകാലോടെ മാവേലിക്കര വഴുവാ‌ടിയിൽ ആയിരുന്നു അപകടം. ചെങ്ങന്നൂർ തോനയ്ക്കാട് പൊറ്റമേൽവടക്കതിൽ ...

കോവിഡ് മൂലം ഭാര്യ മരിച്ചതായി യുവാവ്; മരണശേഷം നടത്തിയ പരിശോധനയില്‍ യുവതി കൊവിഡ് നെഗറ്റീവ്‌ !

കുളക്കടയില്‍ പിക്കപ്പ് ലോറി പഞ്ചറൊട്ടിക്കാനായി ഉയര്‍ത്തുന്നതിനിടെ ജാക്കി തകര്‍ന്നു ലോറി മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

കൊല്ലം: കുളക്കടയില്‍ പിക്കപ്പ് ലോറി പഞ്ചറൊട്ടിക്കാനായി ഉയര്‍ത്തുന്നതിനിടെ ജാക്കി തകര്‍ന്നു ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തിരുവല്ല കോയിപ്രം സ്വദേശി സുരേഷ് കുമാര്‍ (43) ആണ് മരിച്ചത്. ...

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

റോഡ് സൈഡിലെ കുടിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞു കയറി; ഒരു കുടുംബത്തിലെ ഉറങ്ങിക്കിടന്ന എട്ട് പേര്‍ മരിച്ചു

അഹമ്മദാബാദ്; ഗുജറാത്തിലെ അംറേലിയില്‍റോഡ് സൈഡിലെ കുടിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞു കയറി ഒരു കുടുംബത്തിലെ എട്ട് പേര്‍ മരിച്ചു.  ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് ദാരുണ സംഭവമുണ്ടായത്. ...

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

തക്കാളി ലോറി മറിഞ്ഞ് ഒരാൾക്ക്, ഗതാഗതം സ്തംഭിച്ചു

മഹാരാഷ്ട്രയില്‍ തക്കാളി കയറ്റി വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. ഈസ്റ്റേണ്‍ എക്‌സപ്രസ് വേയിലാണ് അപകടം. അപകടത്തെ തുടര്‍ന്ന് അതിവേഗപാതയില്‍ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ...

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

നേന്ത്രപ്പഴം കയറ്റി തമിഴ്നാട്ടിൽ നിന്നു വന്ന മിനി ലോറി നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു; സംഭവം ആലപ്പുഴ ദേശീയ പാതയിൽ

ആലപ്പുഴ: ആലപ്പുഴ ദേശീയ പാതയിൽ കലവൂർ കൃപാസനത്തിനു സമീപം മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി പശുപതി രാജേന്ദ്രനാണ് (28) മരിച്ചത്. ...

ബിയറുമായി പോയ ലോറി മറിഞ്ഞു, കെയ്‌സ് കണക്കിന് കൈക്കലാക്കി നാട്ടുകാര്‍; പിരിച്ചുവിടാന്‍ ലാത്തി വീശി പൊലീസ്

ബിയറുമായി പോയ ലോറി മറിഞ്ഞു, കെയ്‌സ് കണക്കിന് കൈക്കലാക്കി നാട്ടുകാര്‍; പിരിച്ചുവിടാന്‍ ലാത്തി വീശി പൊലീസ്

ചിക്കമഗളൂരു:  നിയന്ത്രണം വിട്ടു മറിഞ്ഞ ലോറിയിലുണ്ടായ മദ്യം ലക്ഷ്യമിട്ട് എത്തിയവരെ ഓടിക്കാൻ ലാത്തി വീശി പൊലീസ്.  ചൊവ്വാഴ്ച ചിക്കമഗളൂരു തരിക്കരെ എംസി ഹള്ളിക്കു സമീപമാണു സംഭവം. ബിയറുമായി ...

ഉറക്കത്തിനിടെ ലോറിയിൽ നിന്നു റോഡിലേക്കു തെറിച്ചു വീണ യുവാവിനു മേൽ മറ്റൊരു ലോറി പാഞ്ഞുകയറി ദാരുണാന്ത്യം

ഉറക്കത്തിനിടെ ലോറിയിൽ നിന്നു റോഡിലേക്കു തെറിച്ചു വീണ യുവാവിനു മേൽ മറ്റൊരു ലോറി പാഞ്ഞുകയറി ദാരുണാന്ത്യം

ഉറക്കത്തിനിടെ ലോറിയിൽ നിന്നു റോഡിലേക്കു തെറിച്ചു വീണ യുവാവിനു മേൽ മറ്റൊരു ലോറി പാഞ്ഞുകയറി. തൃക്കുന്നപ്പുഴ പഞ്ചായത്ത് 17-ാം വാർഡിൽ പല്ലന തൈവയ്പ്പിൽ വീട്ടിൽ പരേതനായ മണിയന്റെ ...

ഇടറോഡിൽ നിന്ന് ശ്രദ്ധയില്ലാതെ കയറി വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ലോറി ഡ്രൈവറുടെ ശ്രമം കലാശിച്ചത് വൻ അപകടത്തിൽ

ഇടറോഡിൽ നിന്ന് ശ്രദ്ധയില്ലാതെ കയറി വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ലോറി ഡ്രൈവറുടെ ശ്രമം കലാശിച്ചത് വൻ അപകടത്തിൽ

ഇടറോഡിൽ നിന്ന് ശ്രദ്ധയില്ലാതെ കയറി വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ലോറി ഡ്രൈവറുടെ ശ്രമം കലാശിച്ചത് വൻ അപകടത്തിൽ. സൈബർബാദ് പൊലീസാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. കഴിഞ്ഞ ...

ഗോഡൗണിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറി ശക്തമായ കാറ്റിൽ പിന്നോട്ടു നീങ്ങി പെരിയാറിൽ പതിച്ചു

ഗോഡൗണിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറി ശക്തമായ കാറ്റിൽ പിന്നോട്ടു നീങ്ങി പെരിയാറിൽ പതിച്ചു

ഏലൂർ : പാതാളത്ത് ഗോഡൗണിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറി ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ പിന്നോട്ടു നീങ്ങി പെരിയാറിൽ പതിച്ചു. മൾട്ടിവുഡ് കയറ്റി സ്വകാര്യ ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന ...

കടുത്തുരുത്തിയിൽ കമ്പിയും പട്ടയും കയറ്റി വന്ന ലോറി ഉയർന്നു പൊങ്ങി; ലോറിയിൽ നിന്നും പട്ടയും കമ്പിയും റോഡിൽ ചിതറി തെറിച്ചു, ഡ്രൈവർ ലോറിയിൽ നിന്നും ചാടി രക്ഷപ്പെട്ടു

കടുത്തുരുത്തിയിൽ കമ്പിയും പട്ടയും കയറ്റി വന്ന ലോറി ഉയർന്നു പൊങ്ങി; ലോറിയിൽ നിന്നും പട്ടയും കമ്പിയും റോഡിൽ ചിതറി തെറിച്ചു, ഡ്രൈവർ ലോറിയിൽ നിന്നും ചാടി രക്ഷപ്പെട്ടു

കടുത്തുരുത്തി: കടുത്തുരുത്തിയിൽ ബുധനാഴ്ച റബർ തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടമുണ്ടായ കടുത്തുരുത്തി വില്ലേജ് ഓഫിസിന് മുൻവശം ടി.ആർ. രാമൻ പിള്ള റോഡിൽ കമ്പിയും പട്ടയും ...

മലപ്പുറത്ത് ദേശീയപാത 66 വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് രണ്ട് മരണം

മലപ്പുറത്ത് ദേശീയപാത 66 വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് രണ്ട് മരണം

മലപ്പുറത്ത് ദേശീയപാത 66 വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് രണ്ട് മരണം. ഒരു മൃതദേഹം പുറത്തെടുത്തത് നാലുമണിക്കൂറുകള്‍ക്കുശേഷമാണ്. ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി നിയന്ത്രണം തെറ്റി ...

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

മലപ്പുറം ദേശീയപാത 66 ൽ ചരക്കു ലോറി മറിഞ്ഞു; ഡ്രൈവർ മരിച്ചു

മലപ്പുറം ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. മരിച്ചത് ഡ്രൈവർ ...

നന്നാക്കുന്നതിന് ഇടയില്‍ ലോറി സ്റ്റാര്‍ട്ടായി നീങ്ങി,  ലോറിക്കും തെങ്ങിനും ഇടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

നന്നാക്കുന്നതിന് ഇടയില്‍ ലോറി സ്റ്റാര്‍ട്ടായി നീങ്ങി, ലോറിക്കും തെങ്ങിനും ഇടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

തിരുനാവായ:  ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു. പുറത്തൂർ എടക്കനാട് പുളിയംപറമ്പിൽ പ്രകാശന്റെ മകൻ ആകാശ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു ...

കക്കൂസ് മാലിന്യം തോട്ടില്‍ ഒഴുക്കാന്‍ ശ്രമം; മാലിന്യവുമായെത്തിയ ലോറി തലകീഴായി മറിഞ്ഞു

കക്കൂസ് മാലിന്യം തോട്ടില്‍ ഒഴുക്കാന്‍ ശ്രമം; മാലിന്യവുമായെത്തിയ ലോറി തലകീഴായി മറിഞ്ഞു

തിരുവനന്തപുരം: കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാൻ ശ്രമിക്കുന്നതിനിടെ ലോറി തലകീഴായി മറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് കിള്ളിയാറിന്‍റെ കൈവഴിയായ നെട്ടറ തോട്ടിലാണ് സംഭവം. സംഭവം അറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ...

ആക്രി സാധനങ്ങൾ കയറ്റി വന്ന മിനി ലോറി ഓടിക്കൊണ്ടിരിക്കവെ കത്തി നശിച്ചു;  ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ആക്രി സാധനങ്ങൾ കയറ്റി വന്ന മിനി ലോറി ഓടിക്കൊണ്ടിരിക്കവെ കത്തി നശിച്ചു; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കോട്ടയം: കോട്ടയം കൂരാലിയില്‍ ആക്രി സാധനങ്ങൾ കയറ്റി വന്ന മിനി ലോറി ഓടിക്കൊണ്ടിരിക്കവെ കത്തി നശിച്ചു.  ലോറിയിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തീപടർന്നത് കണ്ടതോടെ ഇരു ...

ലോറിയുടെ ഹൂക്ക് ഷർട്ടിൽ ഉടക്കി സ്കൂട്ടറിൽ പിന്നിലിരുന്ന യുവാവ് തെറിച്ചു വീണു മരിച്ചു

ലോറിയുടെ ഹൂക്ക് ഷർട്ടിൽ ഉടക്കി സ്കൂട്ടറിൽ പിന്നിലിരുന്ന യുവാവ് തെറിച്ചു വീണു മരിച്ചു

പോത്തൻകോട് : ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ഹൂക്ക് ഷർട്ടിൽ ഉടക്കി സ്കൂട്ടറിൽ പിന്നിലിരുന്ന യുവാവ് റോഡിൽ തെറിച്ചു വീണു മരിച്ചു. ആറ്റിങ്ങൽ ഊരുപൊയ്ക വലിയവിള പുത്തൻ വീട്ടിൽ ...

Latest News